WorksheetsSurah al kahf ep 31
Total questions: 8
Worksheet time: 5mins
Name
Class
Date
1.
സംഗമ സ്ഥാനത്ത് മൂസ നബി കണ്ടുമുട്ടിയ അടിമക്ക് അല്ലാഹു നൽകിയ പ്രത്യേകതകൾ?.
a)
കാരുണ്യം, അറിവ്
b)
കാരുണ്യം, ക്ഷമ
c)
സഹനം, വിദ്യാഭ്യാസം
2.
മൂസ ( അ) കണ്ടെത്തിയ ഈ ഗുരു ആരാണ്?
(a)
3.
മൂസ (അ) കണ്ടുമുട്ടിയ ഗുരുവിൻ്റെ യഥാർത്ഥ നാമം?
(a)
4.
Khadirinte പിതാവ് ആരായിരുന്നു
a)
മൽകാൻ
b)
മല്കയൻ
c)
മൽകീൻ
5.
ഭൂരിപക്ഷ അഭിപ്രായം?
a)
Khidr പ്രവാചകൻ ആയിരുന്നു
b)
Khidr സൂഫി ആയിരുന്നു
c)
Khidr മലക്ക് ആയിരുന്നു
6.
وَجَدَا
a)
അവർ ഇരുവരും കണ്ടെത്തി
b)
അവൻ കണ്ടു
c)
അവർ കണ്ടു
7.
മൂസ (അ) ഖിദ്രിലൂടെ എത്ര സംഭവങ്ങൾ ഉണ്ടായി?
a)
4
b)
3
c)
1
8.
ഖിദ്ര് (അ)ന് വഹ്യ് ലഭിച്ചിരുന്നു.
a)
False
b)
True
100 %
