WorksheetsFun
Total questions: 10
Worksheet time: 5mins
ഊഞ്ഞാൽ പാട്ട് എന്ന കവിഥ ആരാണ് രചിച്ചത്?
പി.എൻ. ദാസ്
ഉള്ളൂർ എസ്. പരമേശ്വരയ്യർ
വള്ളത്തോൾ
കടമ്മനിട്ട രാമകൃഷ്ണൻ
തേങ്ങ എന്ന കഥ രചിച്ചതാര്?
കെ.ദാമോദരൻ
മാധവൻ അയ്യപ്പത്ത്
എസ്.കെ.പൊറ്റക്കാട്
പി. വത്സല
വേഗമുറങ്ങു എന്ന കവിഥ ആരാണ് രചിച്ചത് ?
സച്ചിദാനന്ദൻ
ഉള്ളൂർ എസ്. പരമേശ്വരയ്യർ
അക്കിത്തം അച്ചുതൻ നമ്പ്യാർ
പി. വഝല
സച്ചിദാനന്ദൻ ജനിച്ച വർഷം?
1984
1920
1946
1956
പി. വത്സലയുടെ പ്രധാന കൃതികൾ?
ആദിജലം
വിലാപം
നെല്ല്
ഇവയെല്ലാം
താഴെ പറയുന്നവയിൽ തകഴി ശിവശങ്കരപ്പിള്ള രചിച്ച കഥ ഏത്?
ഓണം അന്നും ഇന്നും
ഒരു കെട്ടുകല്യാണം
ഇവയൊന്നുമല്ല
ഇവയെല്ലാം
ഒരു കെട്ടുകല്യാണം എന്ന കഥ രചിച്ചതാര് ?
കെ.ദാമോദരൻ
ചെറുശ്ശേരി
ഇടശ്ശേരി
എസ്.കെ.പൊറ്റക്കാട്
സാധ്യമെന്ത് എന്ന കവിഥ രചിച്ചതാര്?
തകഴി ശിവശങ്കരപ്പിള്ള
മാധവൻ അയ്യപ്പത്ത്
ണ |
തകഴി ശിവശങ്കരപ്പിള്ള ജനിച്ച ജില്ല?
ആലപ്പുഴ
കോഴിക്കോട്
വയനാട്
തൃഷൂർ
"സ്വാന്ത്ര്യം എന്റെ ജന്മവകാശമാണ്" എന്ന മുദ്രാവാക്യം പറഞ്ഞതാര്
ഗാന്ധിജി
ബാലഗംഗാധരതിലക്
ജവഹർലാൽ നെഹ്റു
കെ.കേളപ്പൻ
