wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GIO-kallerikkal

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഇബ്രാഹിം നബിയുടെ പിതാവിന്റെ പേര്?

a)

നംറൂദ്

b)

ആസർ

c)

യാസർ

2.

ഇബ്രാഹീം നബിക്ക് ഏത് ഭാര്യയിലാണ് ഇസ്ഹാക് പിറന്നത്?

a)

ഹാജറ

b)

സാറ

c)

ആയിഷ

3.

ഇസ്മായിൽ നബിയുടെ ഉമ്മയുടെ പേര്?

a)

സാറ

b)

ഹാജറ

c)

ആയിഷ

4.

'ഈ നാടിനെ നീ നിർഭയം ഉള്ളതാക്കണെ....'എന്ന ഇബ്രാഹിം നബിയുടെ പ്രാർത്ഥ ഏത് സൂറയിൽ ആണ്?

a)

സൂറ ഇബ്രാഹിം

b)

സൂറ ബഖറ

c)

സൂറ യൂനുസ്

5.

ഹജ്ജ് അനുഷ്ഠിക്കുന്ന അറബി മാസം ഏതാണ്?

a)

ദുൽ കയദ്

b)

ദുൽ ഹിജ്ജ

c)

മുഹറം

6.

അറഫ ദിനം മുതൽ തുടർന്നുള്ള 4 ദിവസം തക്ബീർ ചൊല്ലൽ സുന്നത്താണ്.

a)

ശരി

b)

തെറ്റ്

7.

പെരുന്നാൾ നമസ്ക്കാരം സുന്നത്താണ്.

a)

ശരി

b)

തെറ്റ്

8.

പെരുന്നാൾ ഖുതുബയിലെ രണ്ടാം ഖുതുബ തുടങ്ങുന്നത് എത്ര തക്ബീർ കൊണ്ടാണ്?

a)

4

b)

6

c)

7

9.

പെരുന്നാൾ നമസ്കാരത്തിന് കുളി സുന്നത്തുണ്ടോ?

a)

ഉണ്ട്

b)

ഇല്ല

10.

മുഹമ്മദ്‌ നബി (s) ഏത് പ്രവാചക പരമ്പരയിൽ നിന്നാണ്?

a)

Yunus

b)

ഇസ്മായിൽ

c)

ഇസ്ഹാഖ്