wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Adichu Monae

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ജീൻ വാൽ ജീൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്?

a)

ജീൻ ഓസ്റ്റിൻ

b)

വിക്ടർ ഹ്യൂഗോ

c)

ഏർനെസ്റ് ഹെമിങ്‌വേ

d)

മാർക്ക് ട്വൈൻ

2.

പ്രിയപ്പെട്ടവരെ തിരിച്ചു വരാൻ വേണ്ടി യാത്ര ആരംഭിക്കുന്നു’ എന്ന വരികളോടെ അവസാനിക്കുന്ന പ്രമുഖ മലയാള നോവൽ?

a)

ആട് ജീവിതം

ചെമീൻ

ഖസാക്കിന്റെ ഇതിഹാസം

b)

ചെമീൻ

c)

ഖസാക്കിന്റെ ഇതിഹാസം

d)

അസുരവിത്ത്

3.

എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ താൻ സ്വീകരിക്കുകയുള്ളൂ എന്ന് നിർബന്ധം പിടിച്ച സാഹിത്യകാരൻ ആര്?

a)

സ് കെ പൊറ്റക്കാട്

b)

കാക്കനാടൻ

c)

എം ടി വാസുദേവൻ

d)

പൊൻകുന്നം വർക്കി

4.

മണ്ടൻ മുത്തപ്പാ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കഥയിലെ കഥാപാത്രം?

a)

ബാല്യകാലസഖി

b)

മതിലുകൾ

c)

പാത്തുമ്മയുടെ ആട്

d)

മുച്ചീട്ടുകളിക്കാരന്റെ മകൾ

5.

രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടുന്ന പുസ്തകങ്ങൾക്ക് പറയുന്ന പേരെന്ത്?

a)

ബ്ലാക്ക് ബുക്ക്

b)

റെഡ് ബുക്ക്

c)

നെഗറ്റീവ് ബുക്ക്സ്

d)

ടെര്മിനേറ്റഡ് ബുക്ക്