Free Printable Worksheets
NEW
Font size
More settings
മുത്ത് നബി ജനിച്ചവർഷം?
571
175
572
മുത്ത് നബി ജനിച്ച മാസം
മെയ്
ജൂൺ
ഏപ്രിൽ
മുത്ത് നബിയുടെ ഉപ്പാന്റെ പേര്?
ഹാശിം
അബ്ദുല്ല
ഖുറൈശ്
നബി തങ്ങളുടെ ഗോത്രം
ഖുറൈശി
മുത്തലിബ്
ബനൂ തമീം
മുത്ത് നബിയുടെ ഉമ്മാന്റെ പേര്
ആയിഷ ബീവി
സുഹ്‌റ ബീവി
ആമിന ബീവി
ആമിനാ ബീവിയുടെ ഗോത്രം
ബനൂ സുഹ്‌റ
പിതാ മഹൻ കുഞ്ഞിന് നൽകിയ പേര്
മുഹമ്മദ്
അനസ്
റാഷിദ്
നബി ജനിച്ചപ്പോൾ തകർന്നു പോയ സിംഹാസനം ആരുടേതാണ്
ഫിർഔൻ
അനൂ ശിർവാൻ
അബൂ ജഹ്ൽ
ഇറാനിലെ തടാകത്തിന്റെ പേര്
സമാവ
സാവ
View all
10 questions
വഴിയാത്ര
Worksheet
•
2nd - 9th Grade
Exam
3rd Grade
5 questions
മലയാളം പ്രശ്നോത്തരി
3rd - 6th Grade