wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ചാന്ദ്ര ദിന ക്വിസ്

Total questions: 11

Worksheet time: 6mins

Name
Class
Date
1.

ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയ ആൾ

a)

എഡ്വിൻ ആൽഡ്രിൻ

b)

നീൽ ആം സ്ട്രോങ്

c)

യൂജിൻ സെർനാൻ

d)

മൈക്കിൾ കോളിൻസ്

2.

ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 വിക്ഷേപിച്ച വർഷം ?

a)

2018

b)

2006

c)

2016

d)

2008

3.

ഇതുവരെയായി എത്ര പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് ?

a)

11

b)

12

c)

13

d)

14

4.

ഈഗിൾ എന്ന വാഹനത്തെ നിയന്ത്രിച്ചു കൊണ്ട് ചന്ദ്രനു ചുറ്റും കറങ്ങിയ ആൾ ആര് ?

a)

നീൽ ആം സ്ട്രോങ്

b)

യൂജിൻ സെർനാൻ

c)

മൈക്കിൾ കോളിൻസ്

d)

എഡ്വിൻ ആൽഡ്രിൻ

5.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് ?

a)

ശാന്തി സമുദ്രം

b)

പ്രശാന്തി സമുദ്രം

c)

പ്രശാന്ത സമുദ്രം

d)

ശാന്ത സമുദ്രം

6.

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച ബഹിരാകാശ പേടകം ?

a)

അപ്പോളോ -1

b)

അപ്പോളോ - 2

c)

അപ്പോളോ - 14

d)

അപ്പോളോ -11

7.

ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയവർ ഏത് രാജ്യക്കാരാണ് ?

a)

അമേരിക്ക

b)

ബ്രിട്ടൻ

c)

ഇന്ത്യ

d)

റഷ്യ

8.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വർഷം ഏത്?

a)

1964

b)

1969

c)

1968

d)

1960

9.

ഈ 3 പേർ ആരൊക്കെ ?

a)

നീൽ ആംസ്ട്രോങ് ,മൈക്കിൾ കോളിൻസ് ,യൂജിൻ സെർനാൻ

b)

നീൽ ആംസ്ട്രോങ് ,എഡ്വിൻ ആൽഡ്രിൻ ,യൂജിൻ സെർനാൻ

c)

നീൽ ആംസ്ട്രോങ് ,എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ്

d)

മൈക്കിൾ കോളിൻസ്,യൂജിൻ സെർനാൻ,എഡ്വിൻ ആൽഡ്രിൻ

10.

തന്നിരിക്കുന്നവയിൽ ചന്ദ്രൻ്റെ ചിത്രം ഏത് ?

a)
b)
c)
d)
11.

ഈഗിൾ എന്ന വാഹനത്തെ നിയന്ത്രിച്ചു കൊണ്ട് ചന്ദ്രനു ചുറ്റും കറങ്ങിയ ആൾ ആര് ?

a)

നീൽ ആം സ്ട്രോങ്

b)

യൂജിൻ സെർനാൻ

c)

മൈക്കിൾ കോളിൻസ്

d)

എഡ്വിൻ ആൽഡ്രിൻ