NEW
Font size
S
M
L
XL
WorksheetsBible
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള ഉള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞത തന്നെ എന്ന് അഭിപ്രായപ്പെട്ട വിശുദ്ധൻ ആര്?
a)
വി. ക്രിസോസ്റ്റം
b)
വി ആഗസ്തിനോസ്
c)
വി. ജെറോം
d)
വി ഫ്രാൻസിസ് അസീസി
2.
2. ക്രൈസ്തവരുടെ വി. ഗ്രന്ഥത്തിന് 'ബൈബിൾ' എന്ന് പേര് നൽകിയത് ആര്?
a)
വി. ഗ്രിഗറി
b)
വി ബേസിൽ
c)
വി. ക്രിസോസ്റ്റം
d)
വി. ജെറോം
3.
3. പുതിയ നിയമത്തിലെ ആദ്യം എഴുതപ്പെട്ട പുസ്തകം ഏത്?
a)
വി . മർക്കോസിന്റെ സുവിശേഷം
b)
വി . മത്തായിയുടെ സുവിശേഷം
c)
ഹെബ്രായർക്കുള്ള ലേഖനം
d)
തെസലോണിക്ക ക്കാർക്ക് എഴുതിയ ഒന്നാം ലേഖനം.
4.
4. രണ്ട് അധ്യായം മാത്രം ഉള്ള പഴയ നിയമ പുസ്തകം ഏത്?
a)
ഒബാദിയ
b)
ഹഗ്ഗായി
c)
നാഹൂം
d)
ഹബക്കൂക്
5.
5. " ദൈവം മനുഷ്യർക്ക് അയച്ച സ്നേഹനിർഭരമായ ഒരെഴുത്ത് " എന്ന് ബൈബിളിനെ വിശേഷിപ്പിച്ച വിശുദ്ധൻ ആര്?
a)
വി അഗസ്റ്റിൻ
b)
വി. ക്രിസോസ്റ്റം
c)
വി. ആഗസ്തീനോസ്
d)
വി ഫ്രാൻസിസ് അസ്സീസി
Reset
