wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അക്ഷരമാല

Total questions: 10

Worksheet time: 20mins

Name
Class
Date
1.

റ - വരുന്ന വാക്ക് ഏത്?

a)

റവ

b)

തല

c)

വള

2.

ചിത്രത്തിൽ കാണുന്നത് എന്ത്?

a)

പടം

b)

വട

c)

കട

3.

ഒറ്റയാൻ ആര് ?

a)

തറ

b)

തല

c)

തട

d)

വര

4.

തറ , പറ, കറ - എന്നിവയിൽ ഒരുപോലെ കാണുന്ന അക്ഷരം ഏത്?

a)

b)

c)

5.

നെല്ലളക്കുന്ന ഉപകരണം?

a)

വര

b)

പറ

c)

തറ

6.

വെളുത്ത തലമുടി ?

a)

കര

b)

റവ

c)

നര

7.

ത - വരാത്ത വാക്ക് ഏത്?

a)

പത

b)

തല

c)

തറ

d)

പറ

8.

ത എന്ന അക്ഷരത്തിൽ തുടങ്ങുന്ന പക്ഷി ?

a)

താറാവ്

b)

മയിൽ

c)

കാക്ക

9.

പ - വരുന്ന വാക്ക് ?

a)

പന

b)

തട

c)

വര

10.

ഒറ്റയാൻ ആര് ?

a)

നര

b)

പന

c)

വനം

d)

തറ