NEW
Font size
Worksheets9 കീറിപ്പൊളിഞ്ഞ ചകലാസ്
Total questions: 12
Worksheet time: 6mins
അവർ മനമില്ലാ മനസ്സോടെ എഴുന്നേറ്റ് വാതിക്കൽച്ചെന്ന് പുറത്തെ ഇരുട്ടിലേക്ക് കണ്ണിറുക്കിക്കൊണ്ട് നോക്കി. ആര്?
അമ്മ
ഗോപി
കമലം
എന്താ ഇങ്ങനെ ആരേഠ അറിയ്ക്കാണ്ടെ ഒരു വരവ്? ആരുടെ വാക്കുകൾ .
ജ്യേഷ്ഠത്തി
അമ്മ
ഗോപി
അമ്മക്ക് ഗോപിയെ ഓർമ്മല്യാണ്ടാ യോ? ഇതിൽ നിന്ന് മനസ്സിലാക്കുന്നതെന്ത്?
ദേഷ്യം
നീരസം
ഓർമ്മക്കുറവ്
കത്തെഴുതിയിട്ട് എത്ര കൊല്ലമായി എന്നാണ് പറയുന്നത്.
ഒന്നരക്കൊല്ലം
ഒരു കൊല്ലം
രണ്ട് കൊല്ലം
ഗോപിയുടെ ഭാര്യയുടെ പേര്
കമലം
മാധവിക്കുട്ടി
വിമല
അവന്റെ കത്ത് വന്നില്ലെങ്കിൽ എന്റെ വയറ്റില് തീയാണ്... ഈ പ്രസ്താവനയിൽ നിന്ന് മനസിലാക്കുന്ന ഭാവമെന്ത്?
വിഷമം
ആകുലത
ദുഃഖം
അമ്മക്ക് ഓർമ്മക്കുറവുണ്ടെന്ന് മനസ്സിലാക്കുന്ന പ്രസ്താവനയേത്?
" ആരാ കമലം? ആരാ വന്നിരിക്കണ്"
" നിങ്ങളുടെ അമ്മ എവിടയാ താമസികൃണ്"
" ഗോപിയോ? അവന്റെ സ്കൂളു പൂട്ടിയോ?"
" ഗോപിയോട് അയയ്ക്കാൻ പറയ്യോ" എന്താണ് ഗോപിയോട് അയയ്ക്കാൻ പറയുന്നത്?
ചുവന്ന സാരി
ചുവന്ന ചകലാസ്
ചുവന്ന പാത്രം
എത്ര വർഷത്തിനു ശേഷമാണ് ഗോപി വീട്ടി വന്നിരിക്കുന്നത്.
നാലരക്കെല്ലം കഴിഞ്ഞ്
അഞ്ചരക്കൊല്ലം കഴിഞ്ഞ്
ആറരക്കൊപ്പം കഴിഞ്ഞ്
മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ പ്രശസ്തയായ എഴുത്തുകാരി
കെ.ആർ.മീര
മാധവിക്കുട്ടി
സുഗതകുമാരി
കമലാ സുരയ്യ യുടെ കൃതിയല്ലാത്ത തേത്
മാനസി
പക്ഷിയുടെ മണം
ജന്മദിനം
' കീറിപ്പൊളിഞ്ഞ ചകലാസ്' ലെ അമ്മ എന്തിന്റെ പ്രതീകമാണ്?
സ്നേഹത്തിന്റെ
അവഗണിക്കപ്പെടുന്ന മാതൃത്വത്തിന്റെ
വിരഹത്തിന്റെ
