NEW
Font size
WorksheetsGRADE IX REVISION PT II
Total questions: 10
Worksheet time: 5mins
താഴെക്കൊടുത്തിരിക്കുന്നവയിൽ പി. ഭാസ്കരന് യോജിക്കാത്ത വിശേഷണം എന്ത് ?
മാധ്യമ പ്രവർത്തകൻ
കവി
നോവലിസ്റ്റ്
ചലച്ചിത്രകാരൻ
യതിയുടെ 'രണ്ട് ടാക്സിക്കാർ' എന്ന പാഠഭാഗം ഏതു കൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് ?
എന്റെ മനസ്സിലെ ഗാന്ധി
സമ്യക്കായ ലോകവീക്ഷണം
മനഃശാസ്ത്രം ജീവിതത്തിൽ
മരണമെന്ന വാതിലിനപ്പുറം
"ഒരു ഫസ്റ്റ് ക്ലാസ് പാസഞ്ചർ ആണെങ്കിൽ ഫസ്റ്റ് ക്ലാസ് ശ്രദ്ധ വേണം." ആരുടെ വാക്കുകൾ ?
യതിയുടെ
സ്റ്റേഷൻ മാസ്റ്ററുടെ
കർത്താർ സിംഗിന്റെ
രാംഗോപാൽ മിശ്രയുടെ
അതിശയ + ഉക്തി = അതിശയോക്തി . സന്ധി ഏത് ?
ഗുണസന്ധി
സവർണ്ണദീർഘസന്ധി
ആഗമശാന്തി
ആദേശസന്ധി
ധാരാളം എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക
ലളിതം
സരളം
വിരളം
ബാഹുല്യം
കർമ്മം = പ്രവൃത്തി , കൂർമ്മം = ---------------------
കൂർത്ത
ആന
ആമ
ആട്
ചിന്താസുന്ദരം - വിഗ്രഹിക്കുമ്പോൾ ?
ചിന്തയും സുന്ദരവും
ചിന്തപോലെയുള്ള സുന്ദരം
ചിന്തയുടെ സൗന്ദര്യം
ചിന്തയാൽ സുന്ദരം
'യാത്ര' എന്ന പദത്തിന് സമാനപദം കണ്ടെത്തുക
അയനം
നയനം
സഹജം
ശകടം
അതിരാവിലെ താമരക്കുളംനോക്കി ഗമിക്കുന്നതാര് ?
പഥികർ
കൃഷിക്കാർ
കാളകൾ
കന്യകമാർ
കാളവണ്ടിക്കാരന്റെ കരൾക്കാമ്പിൽ പുണ്ണുകൾ പടരാൻ കാരണമെന്ത് ?
ദുർവിധി കുടിച്ചുകുടിച്ച്
മന്നിന്റെ നിലയ്ക്കാത്ത പ്രഹരം സഹിക്കയാൽ
പഞ്ഞക്കുടിലിൽ ജനിച്ചതുകൊണ്ട്
ജീവിതഭാരം പേറിയതുകൊണ്ട്
