NEW
Font size
WorksheetsSIGN IAFS UNDER STANDING QURAN
Total questions: 8
Worksheet time: 6mins
1.തജ്‌വീദിന്റെ പാരായണ രീതികൾ എത്ര ഏതെല്ലാം?
a)3.തർത്തീൽ, ഹദർ,തദവീർ
( b)4.തർത്തീൽ, ഹദർ,തദവീർ ,തഹ്‌കീക
(c) 2.തർത്തീൽ, ഹദർ
(d)1.തർത്തീൽ.
2.തർത്തീൽ എന്നാൽ എന്ത്?
(a)അർത്ഥം ചിന്ദിച് സാവധാനം പാരായണം ചെയ്യുക.
(b)തജ്‌വീദ് പാലിച്ച് കൊണ്ട് വേഗത്തിൽ പാരായണം ചെയ്യുക.
(c)തർത്തീൽ ഹദറിന്റെ ഇടയിൽ പാരായണം ചെയ്യുക.
(d)പഠനാവിശ്യത്തിനായി പാരായണം ചെയ്യുക.
3.തദവീർ എന്നാൽ എന്ത് ?
(a)അർത്ഥം ചിന്ദിച് സാവധാനം പാരായണം ചെയ്യുക
(b)തജ്‌വീദ് പാലിച്ച് കൊണ്ട് വേഗത്തിൽ പാരായണം ചെയ്യുക.
(c)തർത്തീൽ ഹദറിന്റെ ഇടയിൽ പാരായണം ചെയ്യുക.
(d)പഠനാവിശ്യത്തിനായി പാരായണം ചെയ്യുക.
4.ഹദർ എന്നാൽ എന്ത്?
(a)അർത്ഥം ചിന്ദിച് സാവധാനം പാരായണം ചെയ്യുക
(b)തജ്‌വീദ് പാലിച്ച് കൊണ്ട് വേഗത്തിൽ പാരായണം ചെയ്യുക.
(c)തർത്തീൽ ഹദറിന്റെ ഇടയിൽ പാരായണം ചെയ്യുക.
(d)പഠനാവിശ്യത്തിനായി പാരായണം ചെയ്യുക
5.തഹകീഖ് എന്നാൽ എന്ത് ?
(a)അർത്ഥം ചിന്ദിച് സാവധാനം പാരായണം ചെയ്യുക
(b)തജ്‌വീദ് പാലിച്ച് കൊണ്ട് വേഗത്തിൽ പാരായണം ചെയ്യുക.
(c)തർത്തീൽ ഹദറിന്റെ ഇടയിൽ പാരായണം ചെയ്യുക.
(d)പഠനാവിശ്യത്തിനായി പാരായണം ചെയ്യുക.
6.തജ്‌വീദ് എന്നാൽ എന്ത്?
(A)ഖുർആൻ നിയമങ്ങൾ
(B)ഖുർആൻ പാരായണ പഠനം
(C)ഖുർആൻ രീതി ശാസ്ത്രം
(D)ഖുർആൻ പാരായണ ശാസ്ത്രം
7.തജ്‌വീദ് എന്ന വാക്കിന്റെ അർത്ഥം എന്ത്?
A)നല്ലത്
(b) ശാസ്ത്രം
C}ശാഖ
D }പഠനം
8.തജ്‌വീദിന്റെ ഘടകങ്ങൾ തെരഞ്ഞെടുക്കുക?
A)പാരായണം അറിയുക
B)അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനം അറിയുക
C)മനസ്സ് ശുദ്ധിയാകുക
D) നിയ്യത് വെക്കുക.