Font size
WorksheetsLesson 1
Total questions: 20
Worksheet time: 59mins
Q1.Write the meanings of the following words
1. കുംഭം
(a)
2. പത്തരമാറ്റം
(a)
3. അച്ഛം
(a)
4. സ്ഫടികം
(a)
5. പിട്ട്
(a)
6.സാദരമേവം
(a)
7. മഹീതലം
(a)
Q2. മയൻ
ദേവന്മാരുടെ ശില്പി
പാണ്ഡവന്മാരുടെ അനുജൻ
അസുരന്മാരുടെ ശില്പി
അസുരന്മാരുടെ ഗുരു
Q3.പര്യായം:-
1. ഭൂമി
2. ശുദ്ധം
3. പിട്ട്
Q4. ഈ കവിതയുടെ രചയിതാവ് ആര്?
ചെറുശ്ശേരി
വള്ളത്തോൾ
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ
Q5. ഉത്തരം എഴുതുക
1. "മെല്ലെന്നു ഭൂമിയെ പിളർന്നു പുറപ്പെട്ടു നല്ലൊരു പൊന്മണിമൗലികുംഭം."
ഇതിനു മുന്നൊരുക്കമായി മയൻ ചെയ്തത് എന്തൊക്കെയാണ്?
2. ഗോപുരങ്ങൾ, മാളികകൾ, ചുറ്റുമതിലുകൾ എന്നിവയുടെ സൗന്ദര്യത്തെ കവി വർണിക്കുന്നത് എങ്ങനെയാണ്?
3. "അച്ഛസ്ഫടിക പ്രദേശങ്ങളും പിന്നെ സ്വച്‌ഛങ്ങളാകും തടാകങ്ങളും".
തടാകങ്ങൾ, വൃക്ഷങ്ങൾ, വീഥികൾ എന്നിവയെക്കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് കാവ്യഭാഗത്തു നിന്നു ലഭിക്കുന്നത്?
Q6. പിരിച്ചെഴുതുക:-
1. പൊന്മണിമൗലികുംഭം
2. അച്ഛസ്ഫടികപ്രദേശങ്ങൾ
Q7. ചേർത്തെഴുതുക :-
1. തങ്കം + പ്രകാശം
2. മാളിക + വീഥി
Q8. വിഗ്രഹം :-
1. തങ്കപ്രകാശം
2. അച്ഛസ്ഫടികം
THANK YOU
