wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

രാമായണ ക്വിസ്

Total questions: 10

Worksheet time: 2mins

Name
Class
Date
1.

രാവണന്റെ ഇളയ പുത്രനായ അക്ഷകുമാരനെ വധിച്ചത് ആര് ?

a)

രാമൻ

b)

ലക്ഷ്മണൻ

c)

ഹനുമാൻ

d)

സുഗ്രീവൻ

2.

മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശമായി ജനിച്ച ദശരഥപുത്രൻ ആര് ?

a)

രാമൻ

b)

ലക്ഷ്മണൻ

c)

ഭരതൻ

d)

ശത്രുഘ്നൻ

3.

ദശരഥന്റെ പിതാവിന്റെ പേര്

a)

അജൻ

b)

മയൻ

c)

വിശ്രവസ്സ്

d)

അരുണൻ

4.

വിശ്വാമിത്ര മഹർഷിയുടെ ആശ്രമം ഏതു നദിയുടെ തീരത്താണ് ?

a)

തമസാ നദിയുടെ

b)

സരയൂ നദിയുടെ

c)

ഗംഗാ നദിയുടെ

d)

ഭാഗീരഥി നദിയുടെ

5.

വാനരൻമാരുടെ സേനാപതിയായി ശ്രീരാമൻ നിയമിച്ചത് ആരെ ?

a)

ഹനുമാൻ

b)

ബാലി

c)

സുഗ്രീവൻ

d)

നീലൻ

6.

രാവണന്റെ വാളിന്റെ പേര് ?

a)

സുഗ്രീവം

b)

ചന്ദ്രഹാസം

c)

ഇന്ദ്രധനുസ്സ്

d)

ഇന്ദ്രഹാസം

7.

രാവണനെ വാലിൽ വലിഞ്ഞു കെട്ടിയ വാനരരാജാവ്?

a)

ഹനുമാൻ

b)

ബാലി

c)

സുഗ്രീവൻ

d)

അംഗദൻ

8.

ദശരഥന്റെ മരണവാർത്ത രാമനെ അറിയിച്ചതാര് ?

a)

അഗസ്ത്യമുനി

b)

വസിഷ്ഠമുനി

c)

ഭൃഗുമുനി

d)

ജമദഗ്നി മഷർ ഷി

9.

രാമകഥ നടന്നത് ഏത്യുഗത്തിലാണ്?

a)

കലിയുഗം

b)

ത്രേതായുഗം

c)

കൃതയുഗം

d)

ദ്വാപരയുഗം.

10.

ലങ്കയിൽ സീതയോട് ദയ തോന്നിയ രാക്ഷസി ?

a)

സുരസ്സ

b)

സരമ

c)

ലങ്കാലക്ഷ്മി

d)

അജ്ജന