Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

RACHSS വിദ്യാരംഗം കലാ സാഹിത്യവേദി 2021സകുടുംബം സാഹിത്യക്വിസ്

Total questions: 30

Worksheet time: 23mins

Name
Class
Date
1.

അന്താരാഷ്ട്ര മാതൃഭാഷാ ദിനം

a)

മാർച്ച് 21

b)

ഫെബ്രുവരി 21

c)

ഏപ്രിൽ 21

2.

സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ്?

a)

അല്ലാമാ ഇക്ബാൽ

b)

രവീന്ദ്രനാഥ ടാഗോർ

c)

എ ആർ രാജരാജവർമ്മ

3.

സ്നേഹഗായകൻ എന്ന വിശേഷണത്തിന് അർഹനായ മലയാള കവി ആര്

a)

ചെറുശ്ശേരി നമ്പൂതിരി

b)

കുമാരനാശാൻ

c)

വള്ളത്തോൾ നാരായണമേനോൻ

4.

വൃദ്ധസദനം എന്ന നോവലിന്റെ കർത്താവ് ആര്?

a)

എം ടി വാസുദേവൻ നായർ

b)

ടി.വി കൊച്ചുബാവ

c)

പവനൻ

5.

മലയാളത്തിലെ ഒരു നോവലിലെ കഥാപാത്രമാണ് പപ്പു.നോവൽ ഏത്?

a)

ഓടയിൽനിന്ന്

b)

ഓളങ്ങൾ

c)

കളിവീട്

6.

മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?

a)

മരുന്ന്

b)

കടൽത്തീരത്ത്

c)

അവകാശികൾ

7.

കർണ്ണൻ കഥാപാത്രമായി വരുന്ന പി കെ ബാലകൃഷ്ണന്റെ നോവലിന്റെ പേര് എന്ത്?

a)

രണ്ടാമൂഴം

b)

ഇനി ഞാൻ ഉറങ്ങട്ടെ

c)

ഒരു സങ്കീർത്തനം പോലെ

8.

ഓർമ്മയുടെ അറകൾ- ആരുടെ ആത്മകഥയാണ്?

a)

ചെറുകാട്

b)

വൈക്കം മുഹമ്മദ് ബഷീർ

c)

തകഴി ശിവശങ്കരപ്പിള്ള

9.

. ഒ എൻ വി കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?

a)

ഉപ്പ്

b)

പാഥേയം

c)

അമ്മ

10.

മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മലയാളത്തിലെ സാഹിത്യകാരൻ ആര്?

a)

സച്ചിദാനന്ദൻ

b)

വി മാധവൻ നായർ

c)

പി സി കുട്ടികൃഷ്ണൻ

11.

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏതാണ്?

a)

പാവങ്ങൾ

b)

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

c)

പാട്ടബാക്കി

12.

തൃക്കോട്ടൂർ കഥകളുടെ രചയിതാവ് ആര്?

a)

യു എ ഖാദർ

b)

എസ് കെ പൊറ്റക്കാട്

c)

യു കെ കുമാരൻ

13.

മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവൽ ഏത്?

a)

ധർമ്മരാജ

b)

രാമരാജബഹദൂർ

c)

മാർത്താണ്ഡവർമ്മ

14.

ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത്

a)

വേഴാമ്പൽ

b)

കൂപ്പുകൈ

c)

മുത്തശ്ശി

15.

സാരേ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ആര്?

a)

രവീന്ദ്രനാഥ ടാഗോർ

b)

മുഹമ്മദ് ഇഖ്ബാൽ

c)

കബീർ

16.

ഓമഞ്ചി -ഏത് നോവലിലെ കഥാപാത്രമാണ്

a)

ഒരു ദേശത്തിന്റെ കഥ

b)

ഒരു തെരുവിന്റെ കഥ

c)

വഴിയമ്പലം

17.

ഞാൻ ഇപ്പോ കമ്മ്യൂണിസ്റ്റ് ആവും എന്ന കൃതി രചിച്ചത് ആര്?

a)

പൊൻകുന്നം വർക്കി

b)

പി കേശവദേവ്

c)

ലളിതാംബിക അന്തർജ്ജനം

18.

മലയാളത്തിലെ പ്രസിദ്ധമായ ഒരു നോവലിലെ കഥാപാത്രമാണ് രവി. ആ നോവൽ ഏത്?

a)

ഖസാക്കിന്റെ ഇതിഹാസം

b)

ഗുരുസാഗരം

c)

ധർമ്മപുരാണം

19.

കഥകളിയുടെ ആദ്യ രൂപം ഏത്?

a)

രാമനാട്ടം

b)

കൃഷ്ണനാട്ടം

c)

ഓട്ടൻതുള്ളൽ

20.

ആസാം പണിക്കാർ എന്ന കവിത രചിച്ചത് ആര്?

a)

ചെറുകാട്

b)

വൈലോപ്പിള്ളി ശ്രീധരമേനോൻ

c)

ജി. ശങ്കരക്കുറുപ്പ്

21.

മഹാകവി ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ച കവിതാസമാഹാരം ഏത്

a)

ഓടക്കുഴൽ

b)

സൂര്യകാന്തി

c)

പൂജാപുഷ്പം

22.

മലയാളത്തിൽ ആദ്യമായി രചിച്ച സഞ്ചാരസാഹിത്യ കൃതി ഏത്?

a)

കാപ്പിരികളുടെ നാട്ടിൽ

b)

വർത്തമാന പുസ്തകം

c)

വഴിയമ്പലം

മദിരാശി യാത്ര

23.

ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്- ഈ വരികൾ ഉള്ള കൃതി ഏത്?

a)

മനുഷ്യ നിർണയം

b)

ജാതിനിർണയം

c)

വിവേചനം

24.

. എൻ വി കൃഷ്ണവാരിയർ രചിച്ച യാത്രാ വിവരണ ഗ്രന്ഥം ഏത്

a)

കാശിയാത്ര

b)

അമേരിക്കയിലൂടെ

c)

ബിലാത്തിവിശേഷം

25.

സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ ആരായിരുന്നു

a)

വക്കം അബ്ദുൽ ഖാദർ

b)

ശ്രീമൂലം തിരുനാൾ

c)

പട്ടംതാണുപിള്ള

26.

യു. കെ. കുമാരൻ രചിച്ച ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവലിലെ കേന്ദ്രകഥാപാത്രത്തെ പേര്?

a)

രാമർ

b)

പപ്പു

c)

കോരൻ

27.

"നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” ഇത് ആരുടെ വരികളാണ്?

a)

ഓ.എൻ.വി

b)

കടമ്മനിട്ട രാമകൃഷ്ണൻ

c)

ലളിതാംബിക അന്തർജനം

28.

‘കൈരളിയുടെ കഥ’ എന്ന കൃതി രചിച്ചത്?

a)

എ ർ രാമരാജവർമ

b)

എൻ കൃഷ്ണപിള്ള

c)

വി ടി ഭട്ടതിരിപ്പാട്

29.

ആരുടെ കൃതികളാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്?

a)

ജെ കെ റൗളിങ്

b)

ജോർജ് ർ ർ മാർട്ടിൻ

c)

അഗതാ ക്രിസ്റ്റി

30.

ലോക പുസ്തകദിനം എന്ന്?

a)

മാർച്ച് 21

b)

ഏപ്രിൽ 23

c)

ജൂൺ 5