NEW
Font size
Worksheetsസ്വാതന്ത്ര്യ ദിന ക്വിസ്സ്
Total questions: 20
Worksheet time: 10mins
രാജ്യം എത്രാമത് സ്വാതന്ത്ര്യ ദിനാഘോഷമാണ് ഈ വർഷം കൊണ്ടാടുന്നത് ?
71
74
75
78
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ സ്ഥാപിച്ചതാര് ?
WC ബാനർജി
മഹാത്മ ഗാന്ധി
C രാജേ ഗോപാൽ ആചാരി
AO ഹ്യൂം
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം ഏത് ?
പയ്യന്നൂർ
കാപ്പാട്
തിരൂർ
വടകര
എനിക്ക് രക്തം തരൂ ...ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം ....
എന്ന് പ്രഖ്യാപിച്ചതാര് ?
മഹാത്മ ഗാന്ധി
സുഭാഷ് ചന്ദ്രബോസ്
ഉദ്ദം സിംഗ്
ഭഗത് സിംഗ്
ഇന്ത്യയുടെ ഭൂരിഭാഗ പ്രദേശങ്ങളും ബ്രിട്ടീഷ് അധീനതയിൽ ആയ വർഷം?
1885 CE
1900 CE
1757 CE
1857 CE
ഇന്ത്യയിൽ കച്ചവടത്തിന് എത്തിചേർന്ന് ആദ്യ യൂറോപ്യൻ രാജ്യക്കാർ ആര് ?
ലന്തക്കാർ
ഡച്ച്കാര്
പോർച്ചുഗീസ്കാർ
ബ്രിട്ടീഷ്കാർ
ചിത്രത്തിൽ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കൂടെയുള്ള പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?
ഫഖ്റുദ്ദീൻ അലി അഹ്മദ്
MA അൻസാരി
അബ്ദുൽ കലാം ആസാദ്
മുഹമ്മദലി ജിന്ന
ബ്രിട്ടീഷ്കാർക്കെതിരെ ഇന്ത്യയിലാദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ യുദ്ധത്തിന് ഉപയോഗിച്ചതാര് ?
നാനാ സാഹിബ്
മംഗൾ പാണ്ഡെ
ടിപ്പു സുൽത്താൻ
ജാൻസി റാണി
1922 ൽ നടന്ന ചൗരി ചൗരാ സംഭവത്തോടു കൂടി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് പ്രത്യക്ഷമായി പിന്നോട്ടേക്ക് പോയ സ്വാതന്ത്ര്യ സമര നേതാവ് ആര് ?
മഹാത്മ ഗാന്ധി
ജവഹർലാൽ നെഹ്റു
ബാലാ ഗംഗ്തര തിലക
മോത്തിലാൽ നെഹ്റു
1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ , സമരക്കാർ ഡൽഹി ചക്രവർത്തിയായി സ്വയം നിയമിച്ചതാരെ ?
താന്തിയാ തൊപ്പി
ജാൻസി റാണി
ഭക്ത് ഖാൻ
ഷാഹിൻ ഷാ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തുല്യതയില്ലാത്ത വിധം രേഖപ്പെടുത്തിയ ബ്രിട്ടീഷ് ക്രൂരതയുടെ ചിത്രമാണിത് . ഈ സംഭവം നടന്ന വർഷം ഏത് ?
1922
1932
1921
1931
വരിക വരിക സഹജരേ സഹനസമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു കാൽ നടയ്ക്കു പോക നാം
വരിക വരിക സഹജരേ സഹനസമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു കാൽ നടയ്ക്കു പോക നാം
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ ...
എന്ന പ്രശ്സതമായി സമര ഗാനം എഴുതിയതിന് ബ്രിട്ടീഷ് സർക്കാർ ജയിലിലടച്ച സ്വതന്ത്ര്യ സമരേ സേനാനിയാര് ?
വള്ളത്തോൾ നാരായണേ മേനോൻ
അംശി നാരായണ പ്പിളള
K കേളപ്പൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര് ?
K കേളപ്പൻ
l K കുമാരൻ മാസ്റ്റർ
s രാജേന്ദ്ര പ്രസാദ്
ഖാൻ അബ്ദുൽ ഖാഫർ ഖാൻ
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ച് വന്ന ദിവസത്തിന്റെ ഓർമ്മക്കായി ആചരിക്കുന്ന ദിവസമേത് ?
ജനുവരി - 9
ജനുവരി - 16
ജനുവരി - 23
ജനുവരി - 30
ജാലിയൻ വാലാഭാഗ് കൂട്ടക്കൊല നടന്ന വർഷം മാസം ദിവസ്
1919 ഏപ്രിൽ 12
1919 ഏപ്രിൽ 13
1919 ഏപ്രിൽ 11
1919 ഏപ്രിൽ 16
എന്റെ ഗുരുനാഥൻ എന്ന് നെഹ്റു വിശേഷിപ്പിച്ചതാരെ ?
ഗാന്ധിജി
മോത്തിലാൽ നെഹ്റു
രാജ്കുമാർ ശുക്ല
രവിന്ദ്രനാഥ് ടാഗോർ
ജാലിയൻ വാലാഭാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് , അതിന് നേതൃത്വം നൽകിയ ജനറൽ ഡയറിനെ ബ്രിട്ടണിൽ എത്തി വെടിവെച്ച് കൊന്ന ധീരനാര് ?
ഭഗത് സിംഗ്
ഉദ്ദംസിംഗ്
സത്യപാൽ സിംഗ്
സൈഫുദ്ദിൻ കിച്ച്ലു
മാലാനാ മുഹമ്മദലി , ഷൗക്കത്തലി നേതൃത്വം നൽകിയ പ്രസ്ഥാനം ഏത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഹോം റൂൾ ലീഗ്
മുസ്ലിം ലീഗ്
ഖിലാഫത്ത് പ്രസ്ഥാനം
ഏത് സമരമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്നറിയപ്പെടുന്നത് ?
ക്വിറ്റ് ഇന്ത്യാ സമരം
നാവിക കലാപം
ഇന്ത്യാ വിഭജനം
ഉപ്പ് സത്യാഗ്രഹം
ഇന്ത്യാ വിഭജനത്തെ അവസാന നിമിഷം വരെ എതിർത്ത നേതാവാര് ?
ഗാന്ധിജി
നെഹ്റു
അബ്ദുൽ കലാം ആസാദ്
ജിന്ന
