NEW
Font size
WorksheetsMalayalam (Thenga) Quiz
Total questions: 14
Worksheet time: 7mins
ആരാണ് 'തേങ്ങ' എന്ന കഥ എഴുതിയത് ?
കെ.ടി. മുഹമ്മദ്
ജി. കുമാരപിള്ള
പി. വൽസല
“തേങ്ങ മുഴുവനും പെറുക്കി അകത്തിട്ടിരിക്ക്ണു! പെണ്ണിെൻ ഒരു പ്രാന്ത്.” - ആര് ആരോടാണ് പറഞത് ?
സംഗീതച്ചേച്ചി അക്കമ്മയോട് പറഞ്ഞു
സംഗീതച്ചേച്ചി അമ്മയോട് പറഞ്ഞു
അക്കമ്മ അച്ചനോട് പറഞ്ഞു
കുറേനാളായി ഈ തേങ്കായ്ക മഴകൊള്ളുകയാണെന്ന് അവക്കു തോന്നി. എന്ന പൈതൃം! തേങ്ങാപ്പുര ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ ‘പൈതൃം’ എന്നാൽ എന്ത് ?
ആഭരണം
പ്രാന്ദ്
പരാതി
എന്താണ് മ ുഖം താഴ്ത്തി അക്കമ്മയെ ഉറ്റുനോക്കിയത് ?
അമ്മ
അച്ചൻ
തെങ്ങ്
അക്കമ്മയുടെ തലമുടിയിലേക്ക് എന്താണ് തോർന്നത് ?
തേങ്ങ
തെങ്ങിെൻ ഇമകൾ
കാക്കപ്പെന്ന്
എന്താണ് അക്കമ്മ അടർത്തിയെടുത്ത് അവൾ മൂക്കുത്തിയാക്കിയത് ?
കാക്കപ്പെന്ന്
തേങ്ങ
തെങ്ങിെൻ ചുവട്ട്
വിപരീതം :-
സുഗന്ധം -
സംശയം
ഭയം
ദുർഗന്ധം
വിഗ്രഹിക്കുക :-
വഴിവാണിഭക്കാർ
വഴിയിലെ വാണിഭക്കാർ
വഴിയുടെ വാണിഭക്കാർ
വഴിയിെൻ വാണിഭക്കാർ
എല്ലാനേരവും തോപ്പിലായിരുന്നു - ആര് ?
അമ്മ
സംഗീതച്ചേച്ചി
അച്ചൻ
പിരിച്ചെഴുതുക :-
അവളെ
അവ + ളെ
അവൾ + എ
അവള + െ
അർത്തം :-
നേദിക്കാൻ -
പ്രാന്ദ്
അർപ്പിക്കുക
വിപരീതം :-
പരിചിതൻ -
ധൈരൃം
അപരിചിതൻ
അപ്പ്രതൃക്ഷം
അർത്തം :-
തരണംചെയ്യുക -
നല്ലത് ചെയ്യുക
കെട്ടിപ്പിടിക്കുക
തിളങ്ങുക
എന്ത് വാശിപ്പിടിച്ചാണ് അച്ചൻ യാത്ര പുറപ്പെട്ടത് ?
കുറ്റൃാടിത്തേങ്ങ തന്നേ വേണം എന്ന് പറഞ്ഞു വാശിപ്പിടിച്ചു
നല്ല വിത്ത് വേണ്ട എന്ന് പറഞ്ഞ്
തേങ്ങ ഒന്നും വേണ്ട എന്ന് പറഞ്ഞ്
