Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പത്രക്വിസ്സ്

Total questions: 10

Worksheet time: 10mins

Name
Class
Date
1.

ദേശീയഹിന്ദിദിനം എന്ന്

a)

സപ്തംബര്‍ 12

b)

സപ്തംബര്‍ 13

c)

സപ്തംബര്‍ 14

d)

സപ്തംബര്‍ 15

2.

2020 ലെ മികച്ചസിനിമയ്ക്കുള്ള കേരളഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത് ഏത് സിനിമയ്ക്കാണ് ?

a)

ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍

b)

അയ്യപ്പനും കോശിയും

c)

എന്നിവര്‍

d)

സൂഫിയും സുജാതയും

3.

പുതിയ ഗുജറാത്ത് മുഖ്യമന്ത്രി ?

a)

കേശുഭായ് പട്ടേല്‍

b)

ആനന്ദിബെന്‍ പട്ടേല്‍

c)

വിജയ് രൂപാണി

d)

ഭൂപേന്ദ്രഭായ് പട്ടേല്‍

4.

ഈ വര്‍ഷത്തെ യു എസ് ഓപ്പണ്‍ കിരീടം ലഭിച്ചത് ആര്‍ക്ക്

a)

സെറീന വില്യംസ്

b)

സാനിയ മിര്‍സ

c)

എമ്മ രെഡുക്കാനു

d)

നവോമി ഒസാക്ക

5.

ഈയാഴ്ച അന്തരിച്ച പ്രശസ്തനായ മലയാളിയാണ് ശ്രീ താണു പത്മനാഭന്‍ .ഇദ്ദേഹത്തിന്റെ മേഖല ഏത് ?

a)

ഭൗതികശാസ്ത്രം

b)

ആയുര്‍വേദം

c)

സിനിമ

d)

ചലച്ചിത്ര നിര്‍മാണം

6.

ലോക ഓസോണ്‍ ദിനം എന്ന്

a)

സപ്തംബര്‍ 12

b)

സപ്തംബര്‍ 14

c)

സപ്തംബര്‍ 16

d)

സപ്തംബര്‍ 18

7.

ഇത്തവണത്തെ സാഹിത്യത്തിലെ സമഗ്രസംഭാവനയ് ക്കുള്ള കേന്ദ്രസാഹിത്യഅക്കാദമി ഫെലോഷിപ്പ് ലഭിച്ചത് ആര്‍ക്ക്

a)

ചന്ദ്രശേഖര കമ്പാര്‍

b)

സുഭാഷ് ചന്ദ്രന്‍

c)

എം ലീലാവതി

d)

എംടി വാസുദേവന്‍ നായര്‍

8.

ഇത്തവണത്തെ ബോധി ബുക്സ് പുരസ്കാരം ലഭിച്ച സമുദ്രശില എന്ന പുസ്തകം എഴുതിയതാര്

a)

കെ ആര്‍ മീര

b)

ടി പത്മനാഭന്‍

c)

സുഭാഷ് ചന്ദ്രന്‍

d)

ബഞ്ചമിന്‍

9.

സപ്തംബര്‍ 16 ഓസോണ്‍ ദിനമായി യു എന്‍ പ്രഖ്യാപിച്ച വര്‍ഷം

a)

1981

b)

1982

c)

1988

d)

1989

10.

അന്തരീക്ഷത്തിലെ ഏത് ഘടകത്തെയാണ് ഓസോണ്‍ പാളി തടഞ്ഞുനിര്‍ത്തുന്നത്

a)

ഇന്‍ഫ്രാരെ‍ഡ് കിരണങ്ങള്‍

b)

എക്സറെ കിരണങ്ങള്‍

c)

അള്‍ട്രാവയലറ്റ് കിരണങ്ങള്‍