NEW
Font size
S
M
L
XL
WorksheetsHalf Yearly Malayalam Revision
Total questions: 15
Worksheet time: 8mins
Name
Class
Date
1.
അർഥം:
ധ്യതി
a)
വേഗം
b)
നിണം
2.
അർഥം:
കള്ളത്തരം
a)
കാപട്യം
b)
നിണം
3.
അർഥം:
കമ്പ്
a)
കാപട്യം
b)
വടി
4.
അർഥം:
കള്ളം
a)
നുണ
b)
നിണം
5.
അർഥം:
വിഷമം
a)
ദുഃഖം
b)
രക്തം
6.
പര്യായം:
സങ്കടം
a)
വിഷമം, ദുഃഖം
b)
മേനി, പക്ഷം
7.
പര്യായം:
ആമ്പൽ
a)
കുമുദം, കൈരവം
b)
രവം,നുണ
8.
പര്യായം:
പക്ഷം
a)
കുമുദം, കൈരവം
b)
ചിറക്, പത്രം
9.
പര്യായം:
മേനി
a)
ശരീരം,ദേഹം
b)
ചിറക്, പത്രം
10.
എത്ര അവാർഡ് വൈകോം മുഹമ്മദ് ബഷീറിൻ ലഭിച്ചു?
a)
നാല് അവാർഡുകൽ
b)
അഞ്ച് അവാർഡുകൽ
c)
രണ്ട് അവാർഡുകൽ
d)
പത്ത് അവാർഡുകൽത്ത് അവാർഡുകൽ
11.
എന്താണ് വൈകോം മുഹമ്മദ് ബഷീറിന്റെ അപരനാമം?
a)
ബേപ്പൂർ സുൽത്താൻ
b)
വൈലോപ്പിലി
c)
വള്ളോതോൽ
12.
വിപരീതം
നുണ
a)
നേര്
b)
ഗ്രാമം
c)
ഉറക്കെ
13.
അർഥം
ഹേതു
a)
കാരണം
b)
നയനം
c)
വിവശ
14.
അർഥം
നയനം
a)
ഇരുട്ട്
b)
കണ്ണ്
c)
ശപഥം
15.
പര്യായം
മാർഗം
a)
സുമം,പാത
b)
പാത,വഴി
c)
നിശ, രാത്രി
Reset
