NEW
Font size
Worksheetshousehold
Total questions: 12
Worksheet time: 6mins
ഒക്ടോബർ മാസത്തിലെ വിചിന്തനത്തിന് ഉപോൽബലകമായ വചനം ഏത് ?
അപ്പ 4 :20
അപ്പ 4 :18
അപ്പ 4 :19
ആഗോള മിഷൻ ദിനം : ഒക്ടോബർ മാസത്തെ അവസാനത്തേതിന് തൊട്ടു മുമ്പുള്ള ________ ആണ് .
ഞായർ
വെള്ളി
ചൊവ്വാ
പത്രോസിൻറെ വാക്കുകളിൽ ഉണ്ടായിരുന്നത് _________
ജ്ഞാനവും ബുദ്ധിയും
ജ്ഞാനവും ധൈര്യവും
ജ്ഞാനവും അറിവും
പത്രോസിൻറെ ഉറച്ച സാക്ഷ്യം _________ നെ ഭയചകിതരാക്കി
പുരോഹിത വർഗ്ഗത്തെ
അധികാര സംഘത്തെ
ഫരിസേയരെ
സഭ നിലനിൽക്കുന്നത് _____________ വേണ്ടിയാണ്
ദൈവ മഹത്വത്തിന്
ദൈവ രാജ്യത്തിന്
സുവിശേഷവത്കരണത്തിന്
പത്രോസിനെയും യോഹന്നാനെയും മുമ്പോട്ട് നയിച്ചതാര്
ദൈവ ജനം
ദൈവാത്മാവ്
വചനങ്ങൾ
പത്രോസ് പതറിയത് ആരുടെ മുന്നിൽ ?
അധികാരസംഘത്തിന്റെ
വേലക്കാരിയുടെ
പുരോഹിതൻറെ
ആഗോള മിഷൻ ദിനത്തിൽ സഭ നമ്മെ ക്ഷണിക്കുന്നത് ?
മിഷനറി പ്രതിബദത പുതുക്കൽ
മിഷനറിയാകാൻ
മിഷനറിയാകാതിരിക്കാൻ
ഒക്ടോബര് മാസത്തിലെ വിചിന്തനത്തിന് എത്ര ഖണ്ഡികകൾ ഉണ്ട് ?
6
7
8
ഹൃദയത്തിന്റെ തികവിൽനിന്നും ________ സംസാരിക്കുന്നു
മനസ്സ് സംസാരിക്കുന്നു
അധരം സംസാരിക്കുന്നു
ആത്മാവ് സംസാരിക്കുന്നു
_______ ന്റെ ശക്തിയാൽ പർവ്വതങ്ങൾ സമതലങ്ങൾ ആകുന്നു
ദൈവത്തിൻറെ
ആത്മാവിൻറെ
മനസ്സിൻറെ
മിഷൻ എന്ന വാക്കിൻറെ സാധാരണ മലയാള അർത്ഥം ?
ലക്ഷ്യം
ദൗത്യം
ഉത്തരവാദിത്വപ്പെട്ട ജോലി
