wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം

Total questions: 10

Worksheet time: 65secs

Name
Class
Date
1.

കോരി തരിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥം

a)

ആനന്ദം കെളിക്കുക

b)

പുളകം കെളിക്കുക

c)

ദുഃഖത്തിലാക്കുക

2.

പർവ്വതം എന്ന വാക്കിന്റെ പര്യായം

a)

ഗിരി , അചലo , ശൈലം

b)

ഘനം , ഗിരി , ശൈലം

c)

അചലം , ഘനം , തടo

3.

കതിർ എന്ന വാക്കിന്റെ നാനാർത്ഥം

a)

രശ്മി , നെൽക്കതിർ

b)

നെൽക്കതിർ , ആറ്

c)

ഖഗം , ഘനം

4.

ഗതി എന്ന വാക്കിന്റെ പര്യായം

a)

നടപ്പ് , കല്ല് , കൂലം

b)

പോക്ക് , നടപ്പ് , ഒഴുക്ക്

c)

കല്ല് , ധൂമം , കടം

5.

ശില എന്ന വാക്കിന്റെ അർത്ഥം

a)

ധര

b)

കൂട്ടം

c)

കല്ല്

6.

ഗഗനം -

ഗഹനം -

അർഥവ്യത്യാസം

a)

ശബ്ദം

ലക്ഷ്യം

b)

ആകാശം

ഏകദേശം

c)

ആകാശം

ആഴത്തിലുള്ള

7.

വിക്ടോറിയ വെള്ളച്ചാട്ടത്തിന് എത്ര അടി താഴ്ചയുണ്ട്

a)

350

b)

250

c)

150

8.

ഒരു മിനിറ്റിൽ എത്ര ലിറ്റർ വെള്ളമാണ് വിക്ടോറിയ വെള്ളച്ചാട്ടത്തിൽ നിന്ന് നിലംപതിക്കുന്നത്

a)

35 കോടി 73 ലക്ഷം ലിറ്റർ ജലം

b)

32 കോടി 77 ലക്ഷം ലിറ്റർ ജലം

c)

33 കോടി 75 ലക്ഷം ലിറ്റർ ജലം

9.

വിക്ടോറിയ വെള്ളച്ചാട്ടത്തെ കുറിച്ച് ലേഖകൻ മനസ്സിലാക്കിയത് എന്ത് ?

a)

വിക്ടോറിയ വെള്ളച്ചാട്ടം ജനങ്ങൾക്ക് ഒരു ഭീഷണിയാണ്

b)

നാം അതിനെ എത്ര അഭിമുഖീകരിച്ചാലും അത് നമ്മുക്ക് പിടി തരുന്നില്ല

c)

വിക്ടോറിയ വെള്ളച്ചാട്ടം സുരക്ഷിതമായ ഒന്നല്ല

10.

വിക്ടോറിയ വെള്ളച്ചാട്ടം ഏതെല്ലാം രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ കോണിലാണ് സ്ഥിതിചെയ്യുന്നത്

a)

ബോട്സ് വാന , സാംബിയ , സിംബാബ്‌വേ

b)

സിംബാബ്‌വേ , സാംബിയ , ബൊളീവിയ

c)

ബൊളീവിയ , സൗത്ത് ആഫ്രിക്ക , സാംബിയ