wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Diaspora Prayer Meeting 3

Total questions: 9

Worksheet time: 5mins

Name
Class
Date
1.

യെശയ്യ പ്രവാചകന്റെ പിതാവിന്റെ പേര് ?

a)

യാക്കോബ്

b)

ആമോസ്

c)

ഏലിയാവ്

d)

യെഹൂദ

2.

യെശയ്യ പ്രവാചകൻ ആരെയൊക്കെ കുറിച്ച് പ്രവചിച്ചതായി രണ്ടാം അദ്ധ്യായം പറയുന്നു ? (More than one answer)

a)

റോം

b)

യെഹൂദ്യ

c)

അന്ത്യോഖ്യ

d)

യെരുശലേം

3.

യെശയ്യ രണ്ടാം അദ്ധ്യായത്തിൽ പറയുന്ന ലബാനോനിലെ പ്രസിദ്ധമായ വസ്തു ?

a)

കപ്പൽ

b)

കമ്പിളി

c)

കുന്തിരിക്കം

d)

ദേവദാരു

4.

WRT St Luke Ch2 : സെൻസസ് എടുക്കണം എന്ന് കല്പന പുറപ്പെടുപ്പിച്ചതാരു ?

a)

ഓഗുസ്തൊസ് കൈസർ

b)

പീലാത്തോസ്

c)

ഹെരോദാവ്

d)

അലക്‌സാണ്ടർ

5.

പേർവഴി ചാർത്തപ്പെടേണ്ടതിന്നു യോസേഫും മറിയയും പോയത് എവിടേക്കു ?

a)

ഗലീല

b)

ജെറുസലെം

c)

ബെത്ലെഹേം

d)

നസ്രേത്ത്

6.

യെഹൂദാ പാരമ്പര്യം അനുസരിച്ചു പരിച്ഛേദന കഴിപ്പാൻ ജനിച്ചു എത്ര ദിവസം കഴിയണം ?

a)

1

b)

4

c)

8

d)

16

7.

"നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും"എന്ന് പ്രവിചച്ചതു ആര്?

a)

ശിമ്യോൻ

b)

ശമുവേൽ

c)

യെശയ്യാ

d)

യിരെമ്യാ

8.

"തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം _____ ന്നും പിന്നെ ____ ന്നും വരും"

a)

മിസ്രയേമ്യനും

b)

യെഹൂദന്നും

c)

ഫെലിസ്ത്യനും

d)

യവനന്നും

9.

“നിങ്ങൾ നിമിത്തം _____ ന്റെ നാമം _______ടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

a)

ദൈവത്തിന്റെ

b)

ബാലിന്റെ

c)

ജാതികളുടെ

d)

ഫെലിസ്ത്യരുടെ