WorksheetsICF MEELAD QUIZ
Total questions: 5
Worksheet time: 2mins
Name
Class
Date
1.
നബി തങ്ങളെയും വഹിച്ചു ചെറു പ്രായത്തിൽ കഴുതപ്പുറത് സഞ്ചരിക്കുന്ന സമയം കഅബയുടെ നേർക്ക് തിരിഞ്ഞു കഴുത 3 പ്രാവശ്യം സുജൂദ് ചെയ്യുന്നതും ശേഷം ആകാശത്തേക്ക് തല ഉയർത്തി നിൽക്കുന്നതായും കണ്ട മഹതി ആര്?
a)
ആയിഷ
b)
ഹലീമ
c)
ആമിന
d)
ഫാത്തിമ
2.
നിബി സ യെ ഗർഭം ചുമന്നപ്പോൾ ആമിന നബീവി (ര) യിൽ നിന്ന് പുറപ്പെട്ട പ്രകാശത്തിൽ കണ്ട കൊട്ടാരം ?
a)
ശാമിലെ കൊട്ടാരം
b)
മിസ്‌റിലെ കൊട്ടാരം
c)
മക്കയിലെ കൊട്ടാരം
d)
കൈസർ കൊട്ടാരം
3.
നബി (സ) പ്രസവം എടുത്ത ഉമ്മു അയ്മൻ എന്നവരുടെ ശരിയായ പേര് എന്ത് ?
a)
ആയിഷ
b)
ആമിന
c)
മയ്മൂന
d)
ബറക
4.
നബി (സ) യുടെ പ്രസവം എടുത്തത് ആരാണ്
a)
മയ്മൂന
b)
ഉമ്മു ഐമൻ
c)
ആയിഷ
d)
ആമിന
5.
ഹലീമ ബീവി മുലകുടി അവസാനിപ്പിച്ചതിനു ശേഷം എത്രാം വയസ്സിലാണ് നബി (സ) മാതാവിലേക്ക് തിരിച്ചേല്പിച്ചത് ?
a)
5 വയസ്സിൽ
b)
4 വയസ്സിൽ
c)
7 വയസ്സിൽ
d)
2 വയസ്സിൽ
100 %
