wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Intro to Skt

Total questions: 6

Worksheet time: 3mins

Name
Class
Date
1.

അയാളെക്കാള്‍ എന്ന അര്‍ഥം കിട്ടാന്‍ പ്രയോഗിക്കേണ്ട വിഭക്തി ഏത് ?

a)

പഞ്ചമീ

b)

ഷഷ്ടീ

c)

സപ്തമീ

d)

പ്രഥമാ

2.

നീതിശതകം ആരുടെ കൃതിയാണ് ?

a)

കാളിദാസന്‍

b)

ഭാസന്‍

c)

ഭര്‍തൃഹരി

d)

ഭട്ടനാരായണന്‍

3.

'लतायाः ' എന്നത് ലതാശബ്ദത്തിന്റെ ഏത് വിഭക്തിയാണ് ?

a)

ദ്വിതീയാ

b)

തൃതീയാ

c)

ചതുര്‍ ഥഈ

d)

പഞ്ചമീ

4.

' मया ' എന്നത് അസ്മത് ശബ്ദത്തിന്റെ ............... വിഭക്തി

............വചനമാണ്

a)

ദ്വിതീയാ, ദ്വിവചനം

b)

തൃതീയാ,ബഹുവചനം

c)

ദ്വിതീയാ,ഏകവചനം

d)

തൃതീയാ,ഏകവചനം

5.

अकारान्त-पुल्लिङ्ग-'बाल'शब्दस्य तृतीयाविभक्तिः बहुवचनम् ...

a)

बालेभ्यः

b)

बालानां

c)

बालैः

d)

बालेषु

6.

अकारान्त-नपुंसकलिङ्ग-वन'शब्दस्य द्वितीयाविभक्तिः बहुवचनम्......

a)

वनेन

b)

वनैः

c)

वनेभ्यः

d)

वनानि