NEW
Font size
WorksheetsKCYM ULTSAV 2021 QUIZ COMPETITION
Total questions: 30
Worksheet time: 12mins
"..................... നിങ്ങൾ വെറുക്കരുത്. അവർ നിങ്ങളുടെ സഹോദരരാണ്. ആരാണവർ?"
അമ്മോന്യർ
ഏദോമ്യർ
മോവാബ്യർ
ലോത്തിന്റെ മക്കൾ
പലിശയ്ക്ക് പണം കടം കൊടുക്കാവുന്നത് ആർക്ക്?
വിദേശീയന്
എല്ലാവർക്കും
ആർക്കും പലിശയ്ക്ക് കടം കൊടുക്കരുത്
ഇസ്രായേലിലെ മറ്റു ഗോത്രക്കാർക്ക്
നിയമാ. 24ൽ എത്ര പ്രാവശ്യം ഈജിപ്തിനെ പരാമർശിക്കുന്നുണ്ട് ?
രണ്ട്
മൂന്ന്
നാല്
അഞ്ച്
ആരുടെ ഓർമയെ ആണ് ആകാശത്തിന് കീഴെ നിന്നും ഉന്മൂലനം ചെയ്യേണ്ടത്?
അമലേക്കിന്റെ
ഏദോമിന്റെ
ഈജിപ്തിന്റെ
മോവാബിന്റെ
വിളവുകളുടെ ദശാംശം നൽകിയ ശേഷം കർത്താവിന്റെ മുമ്പിൽ പറയേണ്ട എത്ര വാക്യങ്ങളുണ്ട്?
5
2
3
4
ജനത്തെ അനുഗ്രഹിക്കാൻ നിൽക്കേണ്ട സ്ഥലമേത്?
ഗരിസിം പർവതം
നെബോ മല
ഏബാൽ പർവതം
സീനായ് മല
"കർത്താവു നിന്നെ പ്രഹരിക്കും" ഏതൊക്കെ കൊണ്ട്?
ക്ഷയം, പനി, വാൾ, വരൾച്ച
ക്ഷയം, പനി, വീക്കം, അത്യുഷ്ണം
ക്ഷയം, പനി, വീക്കം, അത്യുഷ്ണം, വാൾ, വരൾച്ച, വിഷക്കാറ്റ്, പൂപ്പൽ
ക്ഷയം, പകർച്ചവ്യാധികൾ, അത്യുഷ്ണം, വിഷക്കാറ്റ്, പൂപ്പൽ
'ഞാനല്ലാതെ വേറെ ദൈവമില്ല' എന്ന പ്രസ്താവന താഴെ പറയുന്ന ഏതു വാക്യത്തിലാണ്?
32:31
32:36
32:39
32:42
'അവനെയാണ് അങ്ങു മാസായിൽ വച്ച് പരീക്ഷിച്ചത്' ആരെയാണ്?
റൂബനെ
ലേവിയെ
യൂദായെ
ഇസ്രായേലിനെ
ഇസ്രായേൽ എത്ര ദിവസമാണ് മോശയെ ഓർത്തു വിലപിച്ചത്?
പത്തു
ഇരുപതു
മുപ്പതു
മൂന്നു
കേരളത്തിൻ്റെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത് ആര്...?
ടോമിൻ തച്ചങ്കരി
വിശ്വാസ് മേത്ത
എ.എ.ഷാജഹാൻ
കെ.ബി.ഭാസ്കരൻ
ആദ്യമായി വികസിപ്പിച്ച വാക്സിൻ ഏത്...?
കോളറ വാക്സിൻ
റാബിസ് വാക്സിൻ
വസൂരി വാക്സിൻ
പെൻസിലിൻ
Pink Ribbon എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു...?
ക്ഷയം
എയ്ഡ്സ്
വസൂരി
സ്തനാർബുദം
ദേശീയ യുവജന ദിനമായി ആചരിക്കുന്നതെന്ന്....?
ഫെബ്രുവരി 12
ജനുവരി 12
ജൂലൈ 12
മെയ് 12
കേരളത്തിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള ജില്ല...??
മലപ്പുറം
കണ്ണൂർ
തിരുവനന്തപുരം
കൊല്ലം
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
മൗലാനാ അബ്ദുൽ കലാം ആസാദ്
നീലം സഞ്ജീവ റെഡ്ഡി
വക്കം അബ്ദുൽ ഖാദർ മൗലവി
ജോസഫ് മുണ്ടശ്ശേരി
ദേശീയ ഗാനം പാടി പൂർത്തിയാക്കാൻ എടുക്കേണ്ട സമയദൈർഘ്യം...??
50 സെക്കൻഡ്
52 സെക്കൻഡ്
54 സെക്കൻഡ്
60 സെക്കൻഡ്
ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളും എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്....??
29 സംസ്ഥാനങ്ങൾ 7 കേന്ദ്ര ഭരണ പ്രദേശങ്ങൾ
28 സംസ്ഥാനങ്ങൾ 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ
27 സംസ്ഥാനങ്ങൾ 8 കേന്ദ്രഭരണപ്രദേശങ്ങൾ
27 സംസ്ഥാനങ്ങൾ 9 കേന്ദ്ര ഭരണ പ്രദേശങ്ങൾ
മലയാളത്തിലെ ആദ്യ നോവൽ...??
കുന്ദലത
മറിയാമ്മ
ഇന്ദുലേഖ
മാർത്താണ്ഡവർമ്മ
ഇന്ത്യയുടെ ദേശീയ നൃത്ത രൂപം...??
മോഹിനിയാട്ടം
കഥകളി
ഭരതനാട്യം
ഒഡീസി
പ്രസ്ഥാനത്തിന്റെ നയരൂപീകരണ സമിതി എന്നറിയപ്പെടുന്നത്?
സെനറ്റ്
സെക്രട്ടറിയേറ്റ്
സിൻഡിക്കേറ്റ്
ജനറൽ ബോഡി
KCYM എംബ്ലത്തിലെ വൃത്താകൃതി എന്തിന്റെ പ്രതീകമാണ്?
കാത്തലിക്
സർക്കിൾ
പ്രപഞ്ചം
കൂട്ടായ്മ
പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾക്കും പ്രഖ്യാപിത നയങ്ങൾക്കും അനുയോജ്യമായ പ്രസ്താവനകൾ പുറപ്പെടുവിക്കുക എന്ന ഉത്തരവാദിത്വംആരിൽ നിക്ഷിപ്തമാണ്?
ജനറൽ സെക്രട്ടറി
ഡയറക്ടർ
ആനിമേറ്റർ
പ്രസിഡണ്ട്
അംഗത്വം റദ്ദ് ചെയ്യാൻ സിൻഡിക്കേറ്റ് ആരു മുഖേനയാണ് യൂത്ത് കമ്മീഷനോട് ശുപാർശ ചെയ്യുന്നത്?
ഡയറക്ടർ
അസിസ്റ്റന്റ് ഡയറക്ടർ
പ്രസിഡന്റ്
സെക്രട്ടറി
KCBC നിയമിക്കുന്ന ഒരു സിസ്റ്റർ ഈ പ്രസ്ഥാനത്തിന്റെ........................ ആയിരിക്കും?
ഡയറക്ടർ
അസിസ്റ്റന്റ് ഡയറക്ടർ
സെക്രട്ടറി
ആനിമേറ്റർ
സെനറ്റ് യോഗത്തിനുള്ള നോട്ടീസ് യോഗത്തിന് എത്ര ദിവസത്തിനു മുൻപാണ് കേന്ദ്ര കാര്യാലയത്തിൽ നിന്നും പുറപ്പെടുവിക്കേണ്ടത്?
14
15
7
21
സെനറ്റ് യോഗത്തിന്റെ കോറം യുവജന പ്രതിനിധികളുടെ എത്ര ശതമാനമാണ്?
25%
30%
50%
35%
ഭരണഘടന വ്യാഖ്യാനിക്കുന്നതിനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?
സിൻഡിക്കേറ്റ്
കെ.സി.ബി.സി. യൂത്ത് കമ്മീഷൻ
പ്രസിഡണ്ട്
ജനറൽ സെക്രട്ടറി
സി.ബി.സി.ഐ. അംഗീകരിച്ചിട്ടുള്ള ഏതു സംഘടനയുടെ കേരളം റീജിയൺ ഘടകമാണ് കെ.സി.വൈ.എം.
MIJARC ASIA
MIJARC
LCYM
ICYM
കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ കാലാവധി എത്ര വർഷമാണ്?
2 വർഷം
1 വർഷം
11 മാസം
16 മാസം
