wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

trial

Total questions: 11

Worksheet time: 2mins

Name
Class
Date
1.

കിളിച്ചുണ്ടന്‍ മാവില്‍ മാങ്ങകള്‍ കണ്ടപ്പോള്‍ കല്ലെറിയാന്‍ ഭാവിച്ചത് ആര് ?

a)

വരുണ്‍

b)

കിരണ്‍

c)

അരുണ്‍

2.

കഥ + ആയിരിക്കും

a)

കദയായിരിക്കും

b)

കഥയായിരിക്കും

c)

കടയായിരിക്കും

3.

വേനലായിട്ടും പിരിച്ചെഴുതുക

a)

വേനല + ആയിട്ടും

b)

വേന + ആയിട്ടും

c)

വേനല്‍ + ആയിട്ടും

4.

തോപ്പ് അര്‍ത്ഥം

a)

വാട്ടം

b)

കോട്ടം

c)

തോട്ടം

5.

താഴെ കൊടുത്തിരിക്കുന്നതില്‍ ' വയല്‍ ' എന്ന പദത്തിന്റെ പര്യായo ഏത് ?

a)

കേദാരം

b)

വാനം

c)

മാനം

6.

അമ്മ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത് ?

a)

വാനം

b)

ജനനി

c)

മാതാവ്

7.

ഉറങ്ങുക വിപരീതം ?

a)

മറക്കുക

b)

ഉണരുക

c)

ഉയരുക

8.

ശരിയായ വാക്ക്

a)

അസ്തമിക്കുക

b)

ആസ്ഥാമിക്കുക

c)

അസ്റ്റമിക്കുക

9.

എവിടെക്കാണ് സീനയും അരുണുo പോയത് ?

a)

മാനനിക്കര

b)

കുഞ്ഞാറ്റിന്‍കര

c)

തോട്ടക്കാട്ടുകര

10.

ഗ്രാമപ്രദേശത്തിന്‍റെ ഒരു സവിശേഷത ?

a)

ശാന്തമായ അന്തരീക്ഷം

b)

ജീവിതരീതി ലളിതമല്ല

c)

തിരക്കുള്ളവര്‍

11.

ഈ ചിത്രം ഏത് ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

a)

ഗ്രാമം

b)

നഗരം