wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Fiqh 7,8,9

Total questions: 15

Worksheet time: 11mins

Name
Class
Date
1.

ഇസ്ലാമിന്റെ ............. റുക്ന് ആണ് സൗമ്

a)

3

b)

5

c)

4

d)

1

2.

ഇപ്പോഴാണ് നോമ്പ് നിർബന്ധമായതു ?

a)

ഹിജ്റ രണ്ടാം വർഷം شعبان

b)

മുഹറം ഒമ്പത്

c)

none of these

3.

നോമ്പിന്ന് എത്ര ഫർള് ഉണ്ട്

a)

4

b)

2

c)

5

d)

3

4.

നോബ് മുറിയുന്ന കാര്യങ്ങൾ എത്ര

a)

5

b)

2

c)

3

d)

4

5.

നിസ്കാരത്തിന്റെ തുമൗനിന്നതിനേക്കാള് കൂടുതൽ സമയം നിയ്യത്തോട്കുടി പള്ളിയിൽ താമസിക്കലാണ് ...........

a)

afikathu

b)

kaffarthu

c)

iuthikaf

6.

..............അതിന്റെ പ്രതിഫലം ഇരട്ടിക്കപെടും

a)

പള്ളിയിൽ പ്രവേശിക്കുക

b)

റമളാനിൽ

c)

നിസ്കാരം

7.

പള്ളിയിൽ പ്രവേശിക്കുമ്പോള് ...........കാൽ മുന്ദിക്കണം

a)

ഇടതു

b)

വലതു

8.

............സമയത്തു iuthikaf സുന്നത്താണ്

a)

നിസ്കാരത്തിന്റെ

b)

നോമ്പിന്റെ

c)

എല്ലാ സമയത്തും

d)

രാവിലെ

9.

muharram ഏതെല്ലാം ദേവസങ്ങളിലാണ് നോമ്പ് സുന്നത്തുള്ളത്

(multiple answer question )

a)

മുഹറം ഒമ്പതു ,പത്തു

b)

എല്ലാ തിങ്കളും

c)

പെരുന്നാള് റാവു

d)

റജബ് 27

10.

zulhijja 9 ?

a)

تاسوعاء

b)

അറഫാ ദിവസം

c)

ബാരാ അത്

d)

none of these

11.

jemaukondu റമളാൻ നോമ്പ് ഫസാദാക്കിയവാൻ എന്ത് ചെയ്യണം

a)

നോമ്പ് kalau വീട്ടണം

b)

kaffarathu ചെയ്യണം

c)

നോമ്പ് kalau വിട്ടലും kaffarathu ചെയ്യലും

12.

ജോലിക്കു തടസമാകുന്ന ന്യുനതകൾ ഇല്ലാത്ത മുസ്‌ലിമായ ഒരു അടിമയെ മോജിപ്പിക്കലാണ്

a)

kaffarathu

b)

ഫിദ്യഹ്

c)

zakathu

13.

അടിമയെ മൊജിപ്പിക്കൽ കഴിവില്ലെങ്കിൽ തുടർച്ചയായി .............മാസം നോമ്പ് നോൽക്കണം

a)

4മാസം

b)

3മാസം

c)

2മാസം

14.

കുട്ടിയുടെ മേൽ ഭയപ്പെട്ടു നോമ്പ് ഒഴിവാക്കിയ കാര്ബണിയും മുലയൂട്ടുന്നവളും.........നൽകലും

a)

ഫെദിയ്യ

b)

കഫാറാ

c)

ഹാദിയ്യഹ്

15.

അത്താഴം കഴിക്കുക

a)

നോമ്പിന്റെ സുന്നത്

b)

നോമ്പിന്റെ ഫർള്

c)

നോമ്പിന്റെ ശരത്