Font size
WorksheetsMonthly test
Total questions: 11
Worksheet time: 11mins
اللهم إني أعوذبك من الخبث والخبائثഇതിന്റെ അർത്ഥം എഴുതുക
ആംപിശാചുക്കളെ തൊട്ടും പെൺപിശാചുക്കളെ തൊട്ടും അല്ലാഹുവേ നിന്നോട് കാവൽ തേടുന്നു
അല്ലാഹുവേ എന്നെ രക്ഷിക്കണേ
എല്ലാം പ്രയാസങ്ങളും നീക്കണേ
അല്ലാഹുവേ നിന്നോട് പൊറുക്കൽ തേടുന്നു
തെമ്മാടികളും അവിശ്വാസികളും ആയ സ്ത്രീകളുടെ അടുക്കൽ ഒരു മുസ്ലിം സ്ത്രീയുടെ ഔറത് ഏതാണ്
അല്ലാഹുവിന്റെ പേരുകൾ
അസ്മാഉൽ ഹുസ്ന
ആസിഫതുൽ വാജിബ്
അസ്മാഉൽ ബദർ
ദിക്റുള്ള
وتعلم للباب من علم له فضل علي ..........نافلا
الف ركعت
مئةالركيعة
مئتاالركعة
ثلاث ركعة
ഭൂമിയിലെ ആദ്യത്തെ കൊലപാതകം
ഖാബീൽ ഹാബീലിനെ കൊന്നു
ഹബീൽ ഖാബീലിനെ കൊന്നു
ഒരു കാക്ക മറ്റൊരു കാക്കയെ കൊന്നു
ഹഖില്ലാത്ത ഒരാളെ കൊല്ലുന്നത്
حوت، ناس എന്നിവയുടെ അർത്ഥം
ജനങ്ങൾ, മത്സ്യം
മലക്ക്, ജിന്ന്
അല്ലാഹു, സൃഷ്ടികൾ
പ്രേതം, ഭൂതം
ഖുർആൻ ൽ പറഞ്ഞ നബിമാർ
25
313
124000
224000
ചേരും പടി ചേർക്കുക
حيات
إرادة
كونه قادرا
قدم
ജീവ്
ഉദ്ദേശം
കഴിവുള്ളവനായിരിക്കുക
ഉണ്ടാവലിനു തുടക്കം ഇല്ലാതിരിക്കുക
സൃഷ്ടികളോട് എതിരാവുക
തുല്യമാവുക
മരണം
കഴിവില്ലായ്മ
ആദ്യവും, അന്ത്യവും ഇല്ലാത്തവൻ ആര്
പ്രവാചകൻ
സൃഷ്ടി
മലക്കുകൾ
അല്ലാഹു
ഗ്രൂപ്പിൽ പെടാത്തത് എഴുതുക
حيض،نفاس،إستحاضة
حيض
نفاس
استحاضة
حيض،استحاضة
اللهم إني أعوذبك من الخبث والخبائثഇതിന്റെ അർത്ഥം എഴുതുക
ആംപിശാചുക്കളെ തൊട്ടും പെൺപിശാചുക്കളെ തൊട്ടും അല്ലാഹുവേ നിന്നോട് കാവൽ തേടുന്നു
അല്ലാഹുവേ എന്നെ രക്ഷിക്കണേ
എല്ലാം പ്രയാസങ്ങളും നീക്കണേ
അല്ലാഹുവേ നിന്നോട് പൊറുക്കൽ തേടുന്നു
