NEW
Font size
S
M
L
XL
WorksheetsPsc 99
Total questions: 10
Worksheet time: 5mins
Name
Class
Date
1.
മുട്ട വിരിയാനുള്ള അനുകൂല ഊഷ്മാവ്
a)
37 ഡിഗ്രി സെൽഷ്യസ്
b)
28 ഡിഗ്രി സെൽഷ്യസ്
c)
35 ഡിഗ്രി സെൽഫി
2.
മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
a)
മൊറാർജിദേശായി
b)
ചന്ദ്രശേഖർ
c)
വി പി സിംഗ്
3.
മുഹമ്മദ് നബിയുടേതെന്ന് കരുതപ്പെടുന്ന മുടി സൂക്ഷിച്ചിരിക്കുന്ന കാശ്മീരിലെ പള്ളി
a)
ഹസ്രത്ത് ബാൽ
b)
സിന്ധു ബാൽ
4.
അടിമ വംശത്തിലെ അവസാന സുൽത്താൻ
a)
കൈഖുബാദ്
b)
ഔറംഗസീബ്
c)
ഗ്സുദ്ദീൻ
5.
അമേരിക്കൻ നിയമനിർമ്മാണ സഭയുടെ ഉപരിസഭയായ സെനറ്റിലെ അംഗങ്ങളുടെ എണ്ണം
a)
100
b)
200
c)
300
6.
അമേരിക്കൻ മോഡൽ ഭരണ സംവിധാനം വിഭാവനം ചെയ്ത തിരുവിതാംകൂർ ദിവാൻ
a)
സിപി രാമസ്വാമി അയ്യർ
b)
ബ്രഹ്മാനന്ദഗിരി
c)
പഴശ്ശിരാജ
7.
ആനന്ദമഹാസഭ സ്ഥാപിച്ചത്
a)
ബ്രഹ്മാനന്ദ ശിവയോഗി
b)
ബ്രഹ്മാനന്ദഗിരി
c)
ബ്രഹ്മാനന്ദ സ്വാമികൾ
8.
ആനയുടെ വായിലെ പല്ലുകളുടെ എണ്ണം
a)
4
b)
8
c)
12
9.
യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ്
a)
കുതിരശക്തി
b)
കിലോ ഹേർസ്
c)
മോട്ടോർ പവർ
10.
ആഗ്രയിലെ മോട്ടി മസ്ജിദ് നിർമ്മിച്ചത്
a)
ഷാജഹാൻ
b)
അക്ബർ
c)
ഔറംഗസീബ്
Reset
