wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MALAYALAM PUZHA

Total questions: 6

Worksheet time: 3mins

Name
Class
Date
1.

ഈ കഥയുടെ രചയിതാവ് ഒഴിവുസമയങ്ങളിൽ എവിടെ പോയാണ് ഇരിക്കാറ് ?

a)

ബീച്ചിൽ

b)

പുഴക്കരയിൽ

c)

ഹോട്ടലിൽ

d)

ഷോപ്പിംഗ് മാളിൽ

2.

ഏതു പുഴയാണ് ?

a)

ഭാരതപ്പുഴ

b)

ചാലക്കുടിപ്പുഴ

c)

കല്ലായിപ്പുഴ

d)

ചാലിയാർ പുഴ

3.

ഏതാണ് ശരി?

a)

അവർക്ക് അക്ഷരം വേണ്ട, വേണ്ടത് ഭക്ഷണം

b)

അവർക്ക് ഭക്ഷണം വേണ്ട, വേണ്ടത് അക്ഷരം

c)

None of these

4.

"കല്ലായിക്കടവത്ത് കപ്പക്കാരൻ കുഞ്ഞിപ്പോക്കര് കല്ലായിപ്പോയതറിഞ്ഞില്ലേ"

ഇത് ആരാണ് പറയാറുള്ളത് ?

a)

മര പാണ്ടികശാലയിലെ ജോലിക്കാർ

b)

കക്ക പെറുക്കുന്നവർ

c)

രചയിതാവ്

5.

മരത്തടികൾ ________ പാടി മുട്ടോളം വെള്ളത്തിൽ നിന്ന് തോളിൽ കയറ്റുന്നു.

a)

കവിത ചൊല്ലി

b)

യാ അള്ളാ

c)

കഥ പറഞ്ഞു

6.

അങ്ങയുടെയോ യുദ്ധം നടക്കുന്നതിനാൽ ഇങ്ങു വിശ്രമമില്ലാതെ _______ തീർക്കുന്നു.

a)

സുഗന്ധവ്യഞ്ജനങ്ങൾ

b)

മരപ്പലകകൾ