wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

NEELAKASAM

Total questions: 5

Worksheet time: 3mins

Name
Class
Date
1.

അതിരില്ലാതെ പരന്നു കിടക്കുന്നത് എന്താണ് ?

a)

ചന്ദ്രൻ

b)

ആകാശം

c)

നക്ഷത്രം

d)

ഭൂമി

2.

ആകാശത്തിൻറെ നിറം എന്താണെന്നാണ് പറയുന്നത് ?

a)

മഞ്ഞ

b)

പച്ച

c)

നീല

d)

കറുപ്പ്

3.

എന്തിനെപ്പോലെ പായാനാണ് മോഹം എന്നാണ് കവിതയിൽ പറയുന്നത് ?

a)

മാൻ

b)

മീൻ

c)

പക്ഷി

d)

പുലി

4.

പിരിച്ചെഴുതിയതിൽ ശരിയായത് ഏതാണ് ? അതിരില്ലാതെ =

a)

അതി + ഇല്ലാതെ

b)

അതിര് + ഇല്ലാതെ

c)

അതിരി + ല്ലാതെ

d)

അതി + രില്ലാതെ

5.

ചേർത്തെഴുതിയതിൽ ശരിയായത് ഏതാണ് ?

നീല + ആകാശം

a)

നീലാകാശം

b)

നീലആകാശം

c)

നീലശം

d)

നീലകാശം