wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഓണം അന്നും ഇന്നും

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ചിത്രം തിരിച്ചറിയുക.

a)

വാമനൻ

b)

നാരദൻ

c)

മഹാബലി

2.

ഓണം അന്നും ഇന്നും ആരുടെ രചനയാണ്?

a)

എം.ടി.വാസുദേവൻ നായർ

b)

തകഴി ശിവശങ്കരപ്പിള്ള

c)

മാധവിക്കുട്ടി

3.

ചിത്രം തിരിച്ചറിയുക.

a)

മാധവിക്കുട്ടി

b)

എം.ടി.വാസുദേവൻ നായർ

c)

തകഴി ശിവശങ്കരപ്പിള്ള

4.

ശരിയായ പദം കണ്ടെത്തുക.

a)

നില്ലമ്മന

b)

നിലമ്മന

c)

നിലമന

5.

കർക്കിടകമാസത്തിലെ തിരുവോണത്തിന്റെ പേര് എന്ത്?

a)

ഓണം

b)

ഉത്രാടം

c)

പിള്ളേരോണം

6.

ഓണത്തിനായുള്ള നെല്ല് പുഴുങ്ങൽ എന്നാണ്?

a)

ചോതി

b)

ഉത്രാടം

c)

വിശാഖം

7.

കച്ചവടവസ്തുക്കൾ ചന്തകളിൽ നിറയുന്ന ദിവസം ഏത്?

a)

തിരുവോണം

b)

ഉത്രാടം

c)

വിശാഖം

8.

ഓണത്തിനായുള്ള പച്ചക്കറി വാങ്ങുന്ന ദിവസങ്ങൾ ഏതെല്ലാം ?

a)

ഉത്രാടം,വിശാഖം

b)

മൂലം,പൂരാടം

c)

ഉത്രാടം,പൂരാടം

9.

ആരാണ് ഒരേ സമയം ജന്മിയും പാട്ടക്കാരനും ആകുന്നത്?

a)

കൃഷിക്കാരൻ

b)

കച്ചവടക്കാരൻ

c)

നെയ്ത്തുകാരൻ

10.

ചിത്രം തിരിച്ചറിയുക.

a)

മുല്ല

b)

തുമ്പ

c)

ചെമ്പരത്തി

11.

ഗൃഹം- അർത്ഥം കണ്ടെത്തുക.

a)

നാട്

b)

വീട്

c)

കാട്

12.

പുന്നക്ക - അർത്ഥം കണ്ടെത്തുക.

a)

പുന്നമരത്തിന്റെ വേര്

b)

പുന്നമരത്തിന്റെ പൂവ്

c)

പുന്നമരത്തിന്റെ കായ

d)

പുന്നമരത്തിന്റെ തണ്ട്

13.

ഗൃഹനാഥൻ-എതിർലിംഗം കണ്ടെത്തുക.

a)

ഗൃഹനാഥ

b)

ഗൃഹനാദി

c)

ഗൃഹാഥി

d)

ഗൃഹാത

14.

ആണാള് -എതിർലിംഗം കണ്ടെത്തുക.

a)

പെണ്ണാല്

b)

പെണ്ണാൽ

c)

പെണ്ണാള്

15.

തിരുവോണം- പിരിച്ചെഴുതുക.

a)

തിരു+വോണം

b)

തിര+ഓണം

c)

തിരു+ഓണം

d)

തിര+വോണം