WorksheetsClass Test-6
Total questions: 15
Worksheet time: 8mins
കത്തുബ്ബ്‌മിനാർ എന്ന പാഠഭാഗം ആരുടെ യാത്രാനുഭവമാണ്?
എസ്സ് .വി.പൊറ്റക്കാട്ട്
എസ്സ്.കെ.പൊറ്റക്കാട്ട്
എസ്സ് .സി.പൊറ്റക്കാട്ട്
എസ്സ് .കെ.പൊറ്റക്കാട്ട് -എന്ന സാഹിത്യകാരന്റെ പൂർണ്ണനാമം എന്ത്?
പൊറ്റക്കാട്ട് ശങ്കരൻക്കുട്ടി കുഞ്ഞിരാമൻ
ശങ്കരൻക്കുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട്ട്
ശങ്കരൻക്കുട്ടി പൊറ്റക്കാട്ട് കുഞ്ഞിരാമൻ
കുത്തുബ്ബ് മിനാർ -ഗോപുരപ്പണി ആരംഭിച്ചത് ആര് ?
എസ്സ്.കെ.പൊറ്റക്കാട്ട്
കുത്തുബുദ്ദീൻ ഐബക്ക്
ആൽതാമിഷ്
കുത്തുബ്ബ് മിനാർ -ഗോപുരപ്പണി പൂർത്തിയാക്കിയത് ആര് ?
കുത്തുബുദ്ദീൻ ഐബക്ക്
എസ്സ്.കെ.പൊറ്റക്കാട്ട്
ആൽതാമിഷ്
കുത്തബ്ബ് മിനാറിലെ കക്ഷ്യകളുടെ എണ്ണം എത്ര?
7
6
5
കുത്തബ്ബ്‌മിനാറിൽ എത്ര പടവുകളാണ് ഉള്ളത്?
379
369
359
കുത്തബ്ബ് മിനാറിന്റെ കവാടത്തിൽ ഏത് ഗ്രന്ഥത്തിലെ വചനങ്ങളാണ് എഴുതിവെക്കപ്പെട്ടത്?
ബൈബിൾ
രാമായണം
ഖുർആൻ
കുട്ടിയും തള്ളയും-എന്ന കവിത രചിച്ചതാര്?
ഉള്ളൂർ
കുമാരനാശാൻ
വള്ളത്തോൾ
കവിതയിൽ ചിത്രശലഭത്തെ എന്തായിട്ടാണ് കുട്ടിക്ക് തോന്നിയത്?
പൂമ്പാറ്റ
പൂക്കൾ
ഇലകൾ
ചിത്രം തിരിച്ചറിയുക
ചെങ്കോട്ട
താജ്മഹൽ
കുത്തബ്ബ് മിനാർ
കുത്തബ്ബ് മിനാർ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
കൊൽക്കത്ത
കേരളം
ഡൽഹി
കക്ഷ്യ -അർത്ഥം കണ്ടെത്തുക.
പടവുകൾ
തട്ട്
നില
ചിത്രം തിരിച്ചറിയുക.
പാറ്റ
പുഴു
ചിത്രശലഭം
കുത്തബ്ബ്മിനാറിന്റെ മുകളിൽ നിന്ന് മനുഷ്യരെ എങ്ങനെയാണ് കാണാനാകുന്നത് ?
മനുഷ്യരായി
പുഴുവായി
ചെറുപ്രാണികളായി
കുത്തബ്ബ്മിനാർ-എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?
കഥ
നോവൽ
യാത്രാവിവരണം
