wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Grammar-Sandhi 3

Total questions: 11

Worksheet time: 6mins

Name
Class
Date
1.

രണ്ടു ഘടക പദങ്ങൾ തമ്മിൽ ചേർന്ന് ഒറ്റപ്പദം ഉണ്ടാകുമ്പോൾ വരുന്ന വർണ്ണമാറ്റമാണ്--------------

a)

സമാസം

b)

വാക്യം

c)

സന്ധി

d)

പ്രത്യയം

2.

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇല്ലാതാകുന്നതാണ്

a)

ആദേശ സന്ധി

b)

ലോപസന്ധി

c)

ദ്വിത്വ സന്ധി

d)

ആഗമ സന്ധി

3.

ആഗമം എന്ന പദത്തിൻറെ അർത്ഥം ?

a)

ഇല്ലാതാകുക

b)

ഇരട്ടിക്കുക

c)

വന്നുചേരുക

4.

തിരുവോണം - സന്ധി?

a)

ആദേശ സന്ധി

b)

ദ്വിത്വ സന്ധി

c)

ലോപസന്ധി

d)

ആഗമ സന്ധി

5.

പൂങ്കുല : സന്ധി നിര്‍ണ്ണയിക്കുക

a)

ലോപസന്ധി

b)

ആദേശ സന്ധി

c)

ആഗമ സന്ധി

d)

ദ്വിത്വ സന്ധി

6.

സന്ധി നിര്‍ണ്ണയിക്കുക- മടിശ്ശീല

a)

ലോപസന്ധി

b)

ദ്വിത്വ സന്ധി

c)

ആഗമ സന്ധി

d)

ആദേശ സന്ധി

7.

സന്ധി നിര്‍ണ്ണയിക്കുക - വഴിയാകും

a)

ലോപസന്ധി

b)

ആഗമ സന്ധി

c)

ദ്വിത്വ സന്ധി

d)

ആദേശ സന്ധി

8.

രക്ഷ + പെട്ടു = രക്ഷപ്പെട്ടു -സന്ധി നിര്‍ണ്ണയിക്കുക.

a)

ആദേശ സന്ധി

b)

ലോപസന്ധി

c)

ആഗമ സന്ധി

d)

ദ്വിത്വ സന്ധി

9.

ഇങ്ങനെ + ഉള്ള = ഇങ്ങനെയുള്ള - സന്ധി നിര്‍ണ്ണയിക്കുക.

a)

ദ്വിത്വ സന്ധി

b)

ആദേശ സന്ധി

c)

ലോപസന്ധി

d)

ആഗമ സന്ധി

10.

പുറത്ത് + എടുത്തു = പുറത്തെടുത്തു -സന്ധി നിര്‍ണ്ണയിക്കുക.

a)

ദ്വിത്വ സന്ധി

b)

ആഗമ സന്ധി

c)

ലോപസന്ധി

d)

ആദേശ സന്ധി

11.

പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക - മുളകില്ല

a)

മുളക് +ഇല്ല

(ലോപ സന്ധി )

b)

മുളകു +ഇല്ല (ആഗമസന്ധി )

c)

മുളക +ഇല്ല (ലോപസന്ധി )