wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz no 15

Total questions: 15

Worksheet time: 6mins

Name
Class
Date
1.

രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു കോട്ടൺ തുണി ഉണങ്ങാൻ മൂന്നു മണിക്കൂർ സമയം എടുക്കും .. എങ്കിൽ മൂന്നു മീറ്റർ നീളവും രണ്ടു മീറ്റർ വീതിയുമുള്ള ഒരു കോട്ടൺ തുണി ഉണങ്ങാൻ എത്ര സമയം എടുക്കും ?

a)

5

b)

3

c)

4

d)

7

2.

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ബഹിരാകാശ ദൗത്യം?

a)

ചന്ദ്രയാൻ

b)

അപ്പോളോ

c)

മംഗൾയാൻ

d)

ചന്ദ്രയാൻ - 3

3.

ഏതു കായികയിനത്തിലെ ലോക ചാംപ്യൻഷിപ്പാണ് തോമസ് കപ്പ്?

a)

ബാഡ്മിന്റൻ

b)

റഗ്ബി

c)

ടെന്നിസ്

d)

ഫുട്ബോൾ

4.

15 മീറ്റർ നീളമുള്ള ഒരു കൊടിമരത്തിന്റെ താഴത്തുള്ള ഒരു ഒച്ച് പകൽ സമയത്ത് മൂന്നു മീറ്റർ കയറുകയും രാത്രി സമയത്ത് രണ്ടു മീറ്റർ താഴേക്കു ഇറങ്ങുകയും ചെയ്യുന്നു .. എങ്കിൽ കൊടിമരത്തിന്റെ ഏറ്റവും മുകളിൽ എത്താൻ എത്ര ദിവസം എടുക്കും ?

a)

5

b)

15

c)

13

d)

12

5.

ഗതാഗത വകുപ്പിന്റെ രെജിസ്ട്രേഷൻ പ്രകാരം KL -46 ഏതു SRT Office ആണ്

a)

കൊടുങ്ങല്ലൂർ

b)

വടക്കാഞ്ചേരി

c)

ആലത്തൂർ

d)

ഗുരുവായൂർ

6.

പാക്കിസ്ഥാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ?

a)

22

b)

23

c)

24

d)

25

7.

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി ആര് ?

a)

കേശവ മേനോൻ

b)

പട്ടം താണു പിള്ള

c)

മുറാർജി ദേശായി

d)

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള

8.

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെ ജന്മസ്ഥലം?

a)

ജാഫ്ന

b)

കാൻഡി

c)

ട്രിങ്കോമാലി

d)

കൊളോമ്പോ

9.

ക്യൂബയുടെ തലസ്ഥാനം?

a)

ട്രിനിഡാഡ്

b)

സാന്റ ക്ലാര

c)

ഹവാന

d)

ബുറൂണ്ടി

10.

മേപ്പിൽ ചുവന്ന നിറത്തിൽ അടയാള പ്പെടുത്തിയ രാജ്യം ഏതാണ് ?

a)

ഓസ്ട്രേലിയ

b)

ബ്രസീൽ

c)

ചൈന

d)

ഡെന്മാർക്

11.

1920ൽ രൂപീകരിച്ച തൊഴിലാളിസംഘടന?

a)

സിഐടിയു

b)

എഐടിയുസി

c)

ഐഎൻടിയുസി

d)

ബി എം എസ്‌

12.

4കേരളത്തിലെ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല?

a)

ഇടുക്കി

b)

പാലക്കാട്

c)

വയനാട്

d)

ആലപ്പുഴ

13.

ഝാൻസി റാണിയുടെ ശവകുടീരം ഏതു സംസ്ഥാനത്താണ്?

a)

മധ്യപ്രദേശ്

b)

ബിഹാർ

c)

പഞ്ചാബ്

d)

ഉത്തർ പ്രദേശ്

14.

ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം ഏതു ജില്ലയിലാണ്?

a)

തൃശൂർ

b)

കൊല്ലം

c)

കണ്ണൂർ

d)

എറണാകുളം

15.

46–ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് (2023)ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

a)

ദുൽഖർ സൽമാൻ

b)

കുഞ്ചാക്കോ ബോബൻ

c)

പൃഥ്വിരാജ്

d)

സലിം കുമാർ