Worksheetsധാന്യകം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ നിർമ്മാണഘടകങ്ങളിൽ
പെടാതത്ത് ഏത്?
a)
കാർബൺ
b)
ഹൈഡ്രജൻ
c)
നൈട്രജൻ
d)
ഓക്സിജൻ
2.
ധാന്യകത്തിൻ്റെ വിവിധ രൂപങ്ങളാണ്
a)
അന്നജം
b)
പഞ്ചസാര
c)
ഗ്ലൂക്കോസ്
d)
സെല്ലുലോസ്
e)
മുകളിൽ പറഞ്ഞവ എല്ലാം
3.
പ്രവൃത്തി ചെയ്യുന്നതിന് ആവശ്യമായ ഊർജ്ജം എവിടെ
നിന്നാണ് ലഭിക്കുന്നത്?
a)
പ്രോട്ടീൻ
b)
കൊഴുപ്പ്
c)
ധാന്യകം
d)
വിറ്റാമിൻ
4.
അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിച്ച് ഏത് നിറമാണ് ഉണ്ടാവുന്നത്?
a)
പച്ച
b)
നീല
c)
കറുപ്പ്
d)
ചുവപ്പ്
5.
ക്യാരറ്റിൽ അയഡിൻ ലായനി ചേർത്തപ്പോൾ നീലനിറം കാണപ്പെട്ടു. ഇത് എന്തിൻ്റെ സാന്നധ്യമാണ് സൂചിപ്പിക്കുന്നത്?
a)
പഞ്ചസാര
b)
സെല്ലുലോസ്
c)
ഗ്ലൂക്കോസ്
d)
അന്നജം
100 %
