NEW
Font size
WorksheetsPYPA Bible Quiz 24.02.2024
Total questions: 10
Worksheet time: 3mins
സർവ്വലോകത്തിലും എന്നപോലെ കൊലോസ്യയിലും ഉള്ളവർക്കും എത്തിയതെന്താണ്?
പരിശുദ്ധാത്മാവ്
സന്തോഷം
സുവിശേഷം
സമാധാനം
എന്തിനായാണ് കർത്താവിനു യോഗ്യമാം വണ്ണം നടക്കുന്നത്?
വിരുതിനായ്
അധികം ഫലം കായ്പ്പാനായ്
ദൈവ വിളിക്കായ്
പൂർണ്ണ പ്രസാദത്തിനായി
ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് നമുക്ക് ലഭിച്ചതെന്ത്?
രക്ഷ
സമാധാനം
അവകാശം
വീണ്ടെടുപ്പ്
ആരും നിങ്ങളെ ഏതു വിധത്തിൽ കവർന്നു കളയാതിരിപ്പാൻ സൂക്ഷിക്കണം എന്ന് പറഞ്ഞിരിക്കുന്നു?
കള്ള പ്രവചനത്താൽ
തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട്
സഭയുമായ്
ലോക സ്നേഹം കൊണ്ട്
ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ എന്ത് ചെയ്യരുത്?
വിധിക്കരുത്
വഞ്ചിക്കരുത്
ചതിക്കരുത്
എതിർക്കരുത്
വിശുദ്ധന്മാർ ധരിക്കേണ്ടതെന്ത്?
ക്ഷമ, സന്തോഷം, പരോപകാരം, ദൈവ ഭയം
ദയ, പരോപകാരം, ആദരവ്, ബഹുമാനം
സന്തോഷം, സമാധാനം, ഇന്ദ്രീയ ജയം
മനസ്സലിവ്, ദയ, താഴ്മ, സൗമ്യത,. ദീർഘക്ഷമ
വിശ്വസ്തനും പ്രിയനുമായ സഹോദരൻ എന്ന് പൌലൊസ് പറഞ്ഞിരിക്കുന്നതാരെ?
തീത്തൊസ്
ഫിലോമോൻ
തിഹിക്കൊസ്
ഒനോസിമോസ്
കൊലോസ്യ ലേഖനം ഏത് സഭയിൽ കൂടെ വായിക്കണം എന്നു രേഖപ്പെടുത്തിയിരിക്കുന്നു?
ഫിലിപ്പ
ലവുദിക്യ
കോരിന്ത്
എഫെസ്യ
പുറത്തുള്ളവരോട് പെരുമാറേണ്ടത് എങ്ങനെ?
കരുണയോടെ
വിവേകത്തോടെ
ജ്ഞാനത്തോടെ
ബുദ്ധിയോടെ
പൌലൊസ് ആരുടെ വീട്ടിലെ സഭക്കാണ് വന്ദനം ചൊല്ലിയത്?
അനന്യാസിന്റെ
നുംഫെയുടെ
ഫിലോമോന്റെ
ലുദിയയുടെ
