Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സാന്ദ്രസൗഹൃദം

Total questions: 12

Worksheet time: 6mins

Name
Class
Date
1.

സാന്ദ്രസൗഹൃദം എന്ന കവിത എഴുതിയത് ആരാണ്?

a)

രാമപുരത്തു വാര്യർ

b)

വള്ളത്തോൾ നാരായണമേനോൻ

c)

ഉള്ളൂർ എസ് പരമേശ്വരയ്യർ

d)

കുമാരനാശാൻ

2.

ഏത് കൃതിയിൽ നിന്നെടുത്തിട്ടുള്ളതാണ് സാന്ദ്രസൗഹൃദം എന്ന കവിത

a)

കൃഷ്ണഗാഥ

b)

കുചേലവൃത്തം വഞ്ചിപ്പാട്ട്

c)

ചിത്രയോഗം

d)

ഉമാകേരളം

3.

ഈ കവിതയിലെ കഥാപാത്രങ്ങൾ ആരൊക്കെയാണ്?

a)

കൃഷ്ണൻ

b)

കുചേലൻ

c)

ഇവർ രണ്ടുപേരും

d)

ഇവർ ആരുമല്ല

4.

ആരായിരുന്നു അവരുടെ ഗുരു

a)

വിശ്വാമിത്ര മഹർഷി

b)

വേദവ്യാസൻ

c)

വാൽമീകി

d)

സാന്ദീപനി മഹർഷി

5.

എന്തിനായിരുന്നു ശിഷ്യർ കാട്ടിലേക്ക് പോയത്

a)

വിറക് ശേഖരിക്കാൻ

b)

വേട്ടയാടാൻ

c)

കാട് കാണാൻ

d)

പഴങ്ങൾ ശേഖരിക്കാൻ

6.

ആരുടെ നിർദേശ പ്രകാരമാണ് അവർ കാട്ടിലേക്ക് പോയത്?

a)

ഗുരുവിൻ്റെ

b)

ഗുരുപത്നിയുടെ

c)

അമ്മയുടെ

d)

അച്ഛൻ്റെ

7.

ഇന്ധനം എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?

a)

കാട്

b)

വഴി

c)

വിറക്

d)

തടി

8.

താപം എന്ന വാക്കിൻ്റെ അർത്ഥങ്ങൾ എന്തെല്ലാം

a)

സങ്കടം

b)

ചൂട്

c)

ഇവ രണ്ടും

d)

ഇവ ഒന്നുമല്ല

9.

ജന്മസാഫല്യം കരസ്ഥമാകാൻ എന്ത് വേണമെന്നാണ് കൃഷ്ണൻ പറയുന്നത്?

a)

ഗുരുവിൻ്റെ കടാക്ഷം

b)

നല്ല പഠനം

c)

മികച്ച വേതനം

d)

നല്ല ഭവനം

10.

കാട്ടിൽ ഉണ്ടായ അപകടങ്ങളിൽ നിന്നും ആ കൂട്ടുകാർ എങ്ങനെയാണ് രക്ഷനേടിയത്?

a)

അവർ ഒരുമിച്ച് കാട്ടിൽ നിന്നും പുറത്തേക്ക് ഓടി

b)

അവർ കാട്ടിലെ ഒരു വലിയ മരത്തിനു മുകളിൽ കയറി

c)

പരസ്പരം കൈകൾ കോർത്തുപിടിച്ച് ഒരു പൊത്തിനുള്ളിൽ ഒളിച്ചിരുന്നു.

d)

അവർ ഒന്നിച്ച് ഗുരുവിൻ്റെ അരികിലേക്ക് ചെന്നു

11.

സൂര്യൻ എന്ന അർത്ഥത്തിൽ വരുന്ന വാക്കുകൾ ഏതെല്ലാം?

a)

അരുണൻ

b)

മാർത്താണ്ഡൻ

c)

ഇവ രണ്ടും

d)

ഇവ ഒന്നുമല്ല

12.

ആരുടെ നിർദേശ പ്രകാരമാണ് രാമപുരത്ത് വാര്യർ കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

a)

ഉദയവർമ്മ രാജാവിൻ്റെ

b)

പഴശ്ശി രാജയുടെ

c)

മാർത്താണ്ഡവർമ്മ രാജാവിൻ്റെ

d)

സ്വാതി തിരുനാൾ രാജാവിൻ്റെ