NEW
Font size
WorksheetsILLA
Total questions: 13
Worksheet time: 7mins
1. മാരി അർത്ഥം ?
വെള്ളം
മഴ
കാറ്റ്
2. താരകം അർത്ഥം ?
നക്ഷത്രം
സൂര്യൻ
ചന്ദ്രൻ
3. ഏത് കാലത്താണ് മരങ്ങളിൽ നിന്ന് ഇലകൾ വീഴുന്നത്?
വസന്തകാലം
വേനൽക്കാലം
ശരത്കാലം
4. വിപരീതപദം-ഇമ്പം?
വിഷണ്ണം
തുമ്പം
പതനം
5. ഏത് സീസണിലാണ് പൂക്കൾ വിരിയാൻ തുടങ്ങുന്നത്?
വേനൽക്കാലം
ശരത്കാലം
വസന്തകാലം
6. പിരിച്ചെഴുതുക - വന്നെത്തി
വന്ന് + എത്തി
വന്നു + എത്തി
വന്ന് + യെത്തി
7. ശരത്ക്കാലം വന്നെത്തിയത് എപ്പോൾ ?
പൂക്കൾ വിരിഞ്ഞപ്പോൾ
മാരി നിലച്ചപ്പോൾ
വാരിവാഹം വന്നപ്പോൾ
8. വാനിൽ പ്രസന്നയായി ഉദിച്ചത് എന്ത് ?
സൂര്യൻ
നക്ഷത്രങ്ങൾ
ചന്ദ്രൻ
9.പൂനിലാവ് ആകാശത്ത് ചൊരിഞ്ഞത് ആര് ?
പൂക്കൾ
ചന്ദ്രൻ
സൂര്യൻ
10.ഏവരുടെയുംകണ്ണിന് കൗതുകം വരുമാറ് മിന്നിത്തിളങ്ങിയത് ആര് ?
സൂര്യൻ
നക്ഷത്രങ്ങൾ
ചന്ദ്രൻ
11. ഏതു പൂവാണ് തന്റെ സുഗന്ധം കൊണ്ട് എല്ലാവർക്കും ഇമ്പം ഏകിയത് ?
മുല്ലപ്പൂ
ചെമ്പകപ്പൂ
താമരപ്പൂ
12. ശരത്കാലത്ത് എന്തൊക്കെയാണ് ഭൂമിയിൽ നിന്ന് അകന്നു പോകുന്നത് ?
മഴയും നക്ഷത്രങ്ങളും
മിന്നലും മഴയും
ചൂടുകാറ്റും മിന്നലും
13. പര്യായപദം -തിങ്കൾ?
ചന്ദ്രൻ , അമ്പിളി
താരകം , അമ്പിളി
ചന്ദ്രൻ , ആഴ്ചയിലെ ഒരു ദിവസം
