WorksheetsMathew (1-5)
Total questions: 14
Worksheet time: 2mins
സഹോദരനോട് ' മൂഢാ ' എന്ന് പറയുന്നവൻ എന്തിനു യോഗ്യൻ?
വിഷബാധ
രോഗം
കൊലക്കയർ
അഗ്നിനരകം
എവിടെ നിന്നാണ് വിദ്വാൻമാർ യേശുവിനെ കാണുവാൻ വന്നത് ?
തെക്ക്
വടക്ക്
കിഴക്ക്
പടിഞ്ഞാറ്
മഹാരാജാവിന്റെ നഗരം എന്ന് പറഞ്ഞിരിക്കുന്ന പട്ടണം?
റോമാ നഗരം
ഗലീല
യെരുശലേം
നസ്രത്ത്
കർത്താവിൻറെ ശിഷ്യന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും പിതാവ് ആര്?
സെബെദി
തിമായി
ബെർത്തിമായി
ശീമോൻ
യേശുവിനെ പരീക്ഷിച്ചത് ആര്
പരിശുദ്ധാത്മാവ്
ദൈവം
പിശാച്
ശിഷ്യന്മാർ
യേശു സ്നാനമേറ്റ സ്ഥലം ഏത് ?
യോർദാൻ
ഗലീല
നസ്രേത്ത്
ബേത്ത്ലഹേം
ആരെ എതിർക്കരുത് എന്നാണ് യേശു പറഞ്ഞത്?
ദുഷ്ടനോട്
പാപിയോട്
നീതിമാനെ
വിശുദ്ധന്മാരോട്
യോഹന്നാൻ സ്ഥാപകന്റെ ഉടുപ്പ് എന്തുകൊണ്ട് ഉണ്ടാക്കിയതായിരുന്നു?
ഒട്ടക രോമം
മരത്തോൽ
പഞ്ഞി നൂൽ
നൂൽ കൊണ്ട് തുന്നിയത്
യോഹന്നാൻ സ്നാപകൻ ഏതു മരുഭൂമിയിൽ പ്രസംഗിച്ചു?
ഈജിപ്ത്
യെഹൂദിയ
ബെഥാന്യ
ഗെത്ശമന
സാത്താൻ യേശുവിനെ പരീക്ഷിച്ചതിനുശേഷം അവനെ ശുശ്രൂഷിച്ചതാര്?
വിദ്വാന്മാർ
ഇടയന്മാർ
ദൂതന്മാർ
ശിഷ്യന്മാർ
യോഹന്നാൻ തടവിലായി എന്ന് കേട്ടപ്പോൾ യേശു പോയത് എവിടേക്കാണ്?
യഹൂദ മരുഭൂമിയിൽ
യോർദാനിലേക്ക്
നസറത്തിലേക്ക്
ഗലീലയ്ക്ക്
യേശുവിൻറെ ഗിരിപ്രഭാഷണങ്ങൾ ആരംഭിക്കുന്ന അധ്യായം ഏത്?
മത്തായി 2
മത്തായി 3
മത്തായി 5
മത്തായി 4
ആരാണ് ഭൂമിയെ കൈവശമാക്കുന്നത്?
നീതിമാൻ
സൗമ്യതയുള്ളവൻ
വിശുദ്ധൻ
നിഷ്കളങ്കൻ
ദൈവ കൽപ്പന പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നവനെ സ്വർഗ്ഗരാജ്യത്തിൽ എന്താണ് വിളിക്കുന്നത്?
നല്ല ദാസനെ
വലിയവൻ
അധികത്തിൽ വിചാരകൻ
അല്പത്തിൽ വിശ്വസ്തൻ
