wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

THADKIRA ' 24 -GRAND ONLINE LIVE QUIZ

Total questions: 25

Worksheet time: 13mins

Name
Class
Date
1.

During whose reign the Islamic Hijri calendar was established?

ഇസ്‌ലാമിക് ഹിജ്‌രി കലണ്ടർ രൂപീകരിക്കപ്പെട്ടത് ആരുടെ ഭരണ കാലത്താണ് ?

a)

Abu Bakr Sidheeq (r.a)

b)

Umar Ibn Abdul Azeez (r.a)

c)

Umar ibn Khathab (r.a)

d)

Ibn Umar (r.a)

2.

Surah______ mentions that there are 12 months in a Year. The verse number is ______:

മാസങ്ങൾ 12 ആണ് എന്ന് പരാമർശം വരുന്ന സൂക്തം ഏതു സൂറത്തിലാണ് ? എത്രാമത്തെ ആയത്താണ്?

a)

Surah Thauba - 36

b)

Surah Baqarah - 167

c)

Surah Hajj - 47

d)

Surah Is'raa' - 12

3.

Before the establishment of the Islamic Hijri calendar, on what basis did the inhabitants of Makkah calculate the year?

ഇസ്ലാമിക് ഹിജ്‌രി കലണ്ടർ രൂപീകരണത്തിനു മുൻപ് എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് മക്കാ നിവാസികൾ വർഷം കണക്കാക്കിയിരുന്നത് ?

a)

Year of Elephant

b)

Year of Sorrow

c)

Gregorian Year

d)

None of these

4.

Name the first child who was born to the muhajir after the Hijra?

ഹിജ്റക്ക് ശേഷം മുഹാജിറുകൾക്കു ഉണ്ടായ ആദ്യ സന്താനം ?

a)

Abdullah ibn Zubair

b)

Zubair ibn al Awwam

c)

Abdullah ibn Umar

d)

Abdur Rahman ibn Auf

5.

Who led the first Hajj after Hijra?
ഹിജ്റക്ക് ശേഷം ആദ്യമായി ഹജ്ജ് നടന്നത് ആരുടെ നേതൃത്വത്തിൽ ആയിരുന്നു?

a)

Ali Ibn Abi Talib (r.a)

b)

Prophet Muhammad (s)

c)

Abu Bakr As Sidheeq (r.a)

d)

Anas Ibn Mailk (r.a)

6.

Who was the first ruler to move the Islamic capital outside Madinah?

ഇസ്ലാമിക ഭരണ തലസ്ഥാനം മദീനക്ക് പുറത്തേയ്ക്ക് ആദ്യമായി മാറ്റി സ്ഥാപിച്ച ഭരണാധികാരി ആര് ?

a)

Umar Ibn Abdil Azeez (r.a)

b)

Umar Ibn Khathab (r.a)

c)

Muawiya (r.a)

d)

Ali Ibn Abi Talib (r.a)

7.

Aamul Jama'ah: (Year of Union) connected to whose sacrifice?

ആമുൽ ജമാഅ: ആരുടെ സ്ഥാന ത്യാഗവുമായി ബന്ധപ്പെട്ടതാണ്?

a)

Hasan Ibn Ali (r.a)

b)

Husain Ibn Ali (r.a)

c)

Muawiyah (r.a)

d)

Abbas Ibn Abdil Mutalib

8.

The only male in the Prophet's family who survived the battle of Karbala?
കർബല യുദ്ധത്തിൽ രക്ഷപ്പെട്ട തിരു നബി കുടുംബത്തിലെ ഏക പുരുഷൻ?

a)

Hasan Ibn Ali

b)

Ali ibn Husain

c)

Ali ibn Zainul Abideen

d)

None of these

9.

Which year of the Hijri calendar is known as "Aamul Jama'ah" (Year of Union)?

ആമുൽ ജമാഅ: എന്നറിയപ്പെടുന്നത് ഹിജ്‌റ ഏത് വർഷം?

a)

39

b)

61

c)

41

d)

42

10.

Where is the grave of Hasan (r.a) ?

ഹസൻ (റ . അ ) കബർ എവിടെ സ്ഥിതി ചെയ്യുന്നു?

a)

Jannathul Muallah

b)

Kufa:

c)

Jannathul Baqee'

d)

Karbala

11.

Hussain (r. a) died in the year _____ Hijrah.
ഹുസൈൻ (റ . അ ) വഫാത്തായ വർഷം?

a)

61

b)

41

c)

63

d)

51

12.

Name the prayer that can be prayed as 4 Rak’ahs during Day time and can be prayed as 2 at night

പകലിൽ 4 റക്അതായും രാത്രിയിൽ 2 റക്അതായും നിസ്കരിക്കൽ സുന്നത്തുള്ള നിസ്കാരം ഏത് ?

a)

Eclipse Prayer

b)

Awwabeen Prayer

c)

Thasbeeh Prayer

d)

None of these

13.

If an amount is distributed among three persons A, B and C in the ratio of 2:3:5 respectively. If A gets Rs.500, what is the total amount?

ഒരു തുക A,B, C എന്നീ മൂന്ന് പേർക്ക് 2:3:5 എന്ന അംശബന്ധത്തിൽ വീതിച്ചു നൽകിയപ്പോൾ A ക്ക് 500 രൂപ കിട്ടിയെങ്കിൽ ആകെ തുക എത്ര?

a)

2500

b)

2600

c)

1200

d)

2100

14.

If the ratio of numbers between boys and girls is 4:5 in a college of 1800 students, how many girls are there?

1800 കുട്ടികൾ പഠിക്കുന്ന ഒരു കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള എണ്ണങ്ങളുടെ അംശബന്ധം 4:5 ആണെങ്കിൽ പെൺകുട്ടികൾ എത്ര?

a)

900

b)

1000

c)

1200

d)

980

15.

Which year was the UAE's flag designed?

യുഎഇയുടെ പതാക രൂപകൽപന ചെയ്ത വർഷം?

a)

1973

b)

1791

c)

1972

d)

1971

16.

Who was the first lady married by Prophet Muhammad (s) after the death of Khadijah (r)

ഖദീജ ബീവിയുടെ മരണ ശേഷം നബി തങ്ങൾ ആദ്യം വിവാഹം ചെയ്തത് ആരെ?

a)

Ayisha (r.a)

b)

Sauda (r.a)

c)

Hafsa (r.a)

d)

Zainab bint Khuzaima (r.a)

17.

Which is the first sub-organization of Samastha Kerala Jam'iyyathul Ulamah?
സമസ്ത കേരളം ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ കീഴ്ഘടകം ഏത് ?

a)

SKSSF

b)

SKSBV

c)

SMF

d)

SKIMVB

18.

A deed that combines all five rules of Islamic Shari'a according to the context is:

താഴെ കൊടുത്തവയിൽ സന്ദർഭോചിതം ഇസ്ലാമിക ശരീഅത്തിലെ അഞ്ചു നിയമങ്ങളും ഒന്നിക്കുന്ന ഒരു കർമം:

a)

Twalaq (Divorce)

b)

Nikah (Marriage)

c)

vow

d)

None of these

19.

Which battle is mentioned in Surat Al-Ahzab?
അഹ്‌സാബ് സൂറത്തിൽ ഏതു യുദ്ധത്തെ കുറിച്ചാണ് പരമശിക്കപ്പെട്ടിട്ടുള്ളത്?

a)

Battle of Badr

b)

Battle of Yarmook

c)

Battle of Khandaq

d)

Battle of Yamamah

20.

Who was the founding father of Jamia Darussalam Al-Islamiyah, the renowned Islamic Religious University in Kerala?

തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ ജാമിഅ: ദാറുസ്സലാം അൽ ഇസ്ലാമിയ്യയുടെ സ്ഥാപകൻ ആരായിരുന്നു?

a)

Shaikhuna Shamsul Ulama E K Abu Bakr Musliyar

b)

Sayyid Muhammad Ali Shihab

c)

Muhammad Musliyar Nandi

d)

Abu Bakr Musliyar Kottumala

21.

A company will give 4% annual salary increment every year. What was the last year salary of a man who has 93600 this year salary ?

ഒരു കമ്പനി എല്ലാവർഷവും നാല് ശതമാനം ശമ്പള വർദ്ധന നൽകും. ഈ വർഷം 93600 രൂപ ശമ്പളം ഉള്ള ഒരാളുടെ കഴിഞ്ഞവർഷത്തെ ശമ്പളം എത്രയാണ്

a)

92500

b)

91600

c)

89500

d)

90000

22.

What is the name of the coastal region of Tamil Nadu?

തമിഴ് നാടിന്റെ തീരപ്രദേശം എന്ത് പേരിലാണ് അറിയപ്പെടുന്നത്?

a)

Coromandel

b)

Muttukadu

c)

Sanguthurai

d)

Thiruvanmiyur

23.

Which River is disappearing in Rann of Katch of North Gujarat?

വടക്കൻ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ അപ്രത്യക്ഷമാകുന്ന നദി ഏത്?

a)

None of these

b)

Luni River

c)

Saraswathi River

d)

Ganga River

24.

Which day is celebrated as International Mother Language Day?

അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

a)

September 14

b)

February 21

c)

September 23

d)

March 18

25.

Identify the Person:

ചിത്രത്തിൽ കൊടുത്തിരിക്കുന്ന വ്യക്തിയെ തിരിച്ചറിയുക

a)

Hazza Al mansoori

b)

Dr. Sultan Saif Al Neyadi

c)

Noorudheen al Mathrushi

d)

Mohammad Al Mullah