WorksheetsRevision-സ്നേഹം താൻ ശക്തി,കുടയില്ലാത്തവർ
Total questions: 10
Worksheet time: 5mins
കുടയില്ലാത്തവർ എന്ന കവിത രചിച്ചത് ആര് ?
ജി.ശങ്കരക്കുറുപ്പ്
ഒ .എൻ .വി.കുറുപ്പ്
ബാലചന്ദ്രൻ ചുള്ളിക്കാട്
സ്നേഹം താൻ ശക്തി -എന്ന പാഠഭാഗത്തിൽ പരാമർശിക്കുന്ന പക്ഷി ഏത്?
തത്ത
പരുന്ത്
മൈന
ഒരു പീഡ ഉറുമ്പിനും വരുത്തരുത് എന്ന് പറഞ്ഞതാര്?
കുട്ടൻ
ലൈല
അമ്മ
നനയാതെ എന്ന് പറഞ്ഞു കവിയെ കുടയിൽ നിർത്തിയതാര്?
കൂട്ടുകാർ
കുഞ്ഞനുജൻ
കുഞ്ഞുപെങ്ങൾ
നീന്തിയെത്തും-പിരിച്ചെഴുതുന്നതെങ്ങനെ?
നീന്തി+യെത്തും
നീന്തി+എത്തും
നീന്തിയെ+ത്തും
വേനൽക്കിനാക്കൾ-പിരിച്ചെഴുതുന്നതെങ്ങനെ?
വേനൽ+ക്കിനാക്കൾ
വേനല +ക്കിനാക്കൾ
വേനൽ+കിനാക്കൾ
സ്നേഹം താൻ ശക്തി എന്ന പാഠഭാഗം ആരെഴുതിയതാണ്?
ജി.ശങ്കരക്കുറുപ്പ്
ഒ .എൻ .വി.കുറുപ്പ്
ഗുരു നിത്യചൈതന്യ യതി
"ചേട്ടാ, പാവം മൈന. എന്തിനാണതിനെ കൊല്ലുന്നത് ?"-ആരുടെ വാക്കുകളാണിവ.
കുട്ടൻ
ലൈല
അമ്മ
ഇലകളെല്ലാം പൊഴിഞ്ഞു താഴെ വീണു-കാലം ഏത്?
ഭാവികാലം
ഭൂതകാലം
വർത്തമാനകാലം
ലാക്ക്-അർഥം എന്ത്?
ഉചിതം
രഹസ്യം
ലക്ഷ്യം
