Worksheetsവേഗമുറങ്ങൂ-1 Pleanary
Total questions: 3
Worksheet time: 2mins
Name
Class
Date
1.
1. ‘വേഗമുറങ്ങൂ’ എന്ന കവിത ഏത് പാട്ട് വിഭാഗത്തിൽപ്പെടുന്നു?
a)
ഭക്തിഗാനം
b)
താരാട്ട് പാട്ട്
c)
മാപ്പിളപ്പാട്ട്
d)
ഒപ്പനപ്പാട്ട്
2.
2. ‘വേഗമുറങ്ങൂ’ എന്ന കവിത എഴുതിയതാര്?
a)
കുമാരനാശാൻ
b)
ഉള്ളൂർ
c)
സച്ചിദാനന്ദൻ
d)
വള്ളത്തോൾ
3.
3. അമ്പിളി പൊൻതിടമ്പ് ഏറ്റുന്നതാര് ?
a)
പകൽ
b)
സന്ധ്യ
c)
സൂര്യൻ
d)
രാത്രി
100 %
