Free Printable Worksheets
NEW
Font size
More settings
1.എന്താണ് രാവിന്‍ പൂമരം?
നക്ഷത്രങ്ങള്‍
സൂര്യന്‍
ചന്ദ്രന്‍
2.പ്രകൃതിയുടെ സ്നേഹം എന്തു പോലെയാണ്?
നിലാവ് പോലെ
മഴ പോലെ
കാറ്റ് പോലെ
3.മകള്‍ ഉറങ്ങുമ്പോള്‍ കിനാവില്‍ ചിറകടിച്ച് ഉയരുന്നത് ആരൊക്കെയാണ് ?
പക്ഷികള്‍
കല്ലും പുല്ലും
മാനുകള്‍
4,മനസ്സാകുന്ന പോര്‍ക്കളം എന്തുപോലെയാകും ?
പൂക്കളം
കടല്‍
ആകാശം
5.അക്ഷരങ്ങള്‍ എവിടെയാണ് മയങ്ങിയത്?
പുസ്തകത്തില്‍
കട്ടിലില്‍
കസേരയില്‍
View all
10 questions
മലയാളം
Worksheet
•
6th Grade
Malayalam Quiz കാസിമിന്റെ ചെരുപ്പ്
3rd - 10th Grade