wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

November 24

Total questions: 20

Worksheet time: 3600secs

Name
Class
Date
1.

ഇന്ത്യയുടെ ആദ്യ വൈസ്രോയി ആരാണ് ?

a)

വില്യം ബന്റിക് പ്രഭു

b)

കാനിംഗ് പ്രഭു

c)

മൗണ്ട് ബാറ്റൺ പ്രഭു

d)

ഡൽഹൗസി പ്രഭു

2.

ബ്രിട്ടീഷ് ഭരണത്തിനെതിരെ ജയിലിൽ നിരാഹാര സമരം നടത്തി മരണമടഞ്ഞ സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?

a)

മംഗൽ പാണ്ഡെ

b)

ലാലാ ലജ്പത് റായ്

c)

ജയിൻ ദാസ്

d)

ബിപിൻ ചന്ദ്രപാൽ

3.

ഏത് ജയിലിൽ വച്ചാണ് ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് ?

a)

തീഹാർ ജയിൽ

b)

സെല്ലുലാർ ജയിൽ

c)

ആഗ്ര ജയിൽ

d)

യെർവാദാ ജയിൽ

4.

ഗാന്ധിജിയെ "മിക്കി മൗസ്" എന്ന് വിളിച്ചതാരാണ് ?

a)

വിൻസ്റ്റൻ ചർച്ചിൽ

b)

ജവഹർലാൽ നെഹ്റു

c)

രവീന്ദ്ര നാഥ ടാഗോർ

d)

സരോജിനി നായിഡു

5.

ഏത് രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത് ?

a)

ഡെൻമാർക്ക്

b)

പോർച്ചുഗീസ്

c)

നെതർലാൻഡ്സ്

d)

ഫ്രാൻസ്

6.

നെതർലാൻഡിന്റെ തലസ്ഥാനം ഏതാണ് ?

a)

ഹേഗ്

b)

ലിസ്ബൻ

c)

ആംസ്റ്റർഡാം

d)

കോപ്പൻഹേഗൻ

7.

ഏത് രാജ്യമാണ് ഹോളണ്ട് എന്നറിയപ്പെടുന്നത് ?

a)

ഡെൻമാർക്ക്

b)

സ്വിറ്റ്സർലൻഡ്

c)

നെതർലാൻഡ്സ്

d)

ഹംഗറി

8.

ഡച്ചുകാരും മാർത്താണ്ഡവർമ്മയും തമ്മിൽ നടന്ന യുദ്ധം ഏതാണ് ?

a)

കുളച്ചൽ യുദ്ധം

b)

പാനിപ്പട്ട് യുദ്ധം

c)

പ്ലാസി യുദ്ധം

d)

കർണാടിക് യുദ്ധം

9.

കുളച്ചൽ യുദ്ധം നടന്ന വർഷം

a)

1740

b)

1741

c)

1761

d)

1781

10.

കുളച്ചൽ എന്ന സ്ഥലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

a)

കേരളം

b)

തമിഴ്നാട്

c)

കർണാടക

d)

ആന്ധ്ര പ്രദേശ്

11.

"വലിയ കപ്പിത്താൻ " എന്നറിയപ്പെട്ടിരുന്നത് ആരാണ് ?

a)

രാജാ കേശവദാസ്

b)

മാർത്താണ്ഡ വർമ്മ

c)

ഡിലനോയ്

d)

ധർമ്മരാജ

12.

മലബാറിലെ സസ്യങ്ങളെപ്പറ്റി ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ഏതാണ് ?

a)

മലബാർ മാനുവൽ

b)

ഹോർത്തുസ് മലബാറിക്കസ്

c)

കേരളപ്പഴമ

d)

കേരളോൽപ്പത്തി

13.

" ഹോർത്തുസ് മലബാറിക്കസ് " ഏത് ഭാഷയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് ?

a)

മലയാളം

b)

ഡച്ച്

c)

സംസ്കൃതം

d)

ലാറ്റിൻ

14.

" ഹോർത്തുസ് മലബാറിക്കസ് " തയ്യാറാക്കിയത് ആരാണ് ?

a)

വില്യം ലോഗൻ

b)

വാൻറീഡ്

c)

റോബർട്ട് ബ്രിസ്റ്റോ

d)

വില്യം ബാർട്ടൻ

15.

" ഹോർത്തുസ് മലബാറിക്കസിൽ " പ്രതിപാദിച്ചിരിക്കുന്ന ആദ്യ സസ്യം ഏതാണ് ?

a)

പ്ലാവ്

b)

വേപ്പ്

c)

തെങ്ങ്

d)

മാവ്

16.

ഹോർത്തുസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന അവസാനത്തെ സസ്യം ഏതാണ് ?

a)

തേക്ക്

b)

മഹാഗണി

c)

അരയാൽ

d)

തെങ്ങ്

17.

മലയാള ലിപി ആദ്യമായി അച്ചടിച്ചത് ഏത് പുസ്തകത്തിലാണ് ?

a)

ഹോർത്തുസ് മലബാറിക്കസ്

b)

മലയാളം ബൈബിൾ

c)

സംക്ഷേപ വേദാർത്ഥം

d)

കുന്ദലത

18.

ഏത് ഭാഷയിലെ അക്ഷരമാലയാണ് "ഗുരുമുഖി"

a)

സംസ്കൃതം

b)

പഞ്ചാബി

c)

ഗുജറാത്തി

d)

തെലുങ്ക്

19.

ആയിരത്തിന് (1000) തുല്യമായ റോമൻ സംഖ്യ ഏതാണ് ?

a)

X

b)

C

c)

W

d)

M

20.

ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?

a)

സിട്രിക് ആസിഡ്

b)

ടാർടാറിക് ആസിഡ്

c)

ഫോമിക് ആസിഡ്

d)

സൾഫ്യൂരിക് ആസിഡ്