Worksheetsതേങ്ങ 2
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.തേങ്ങ എന്ന കഥ എഴുതിയതാര് ?
a)
മാധവിക്കുട്ടി
b)
പി വത്സല
c)
സാറാ തോമസ്
d)
സാറാ ജോസഫ്
2.
2.തേങ്ങ എന്ന കഥയിലെ കേന്ദ്ര കഥാപാത്രം ആര് ?
a)
സംഗീത
b)
അച്ഛന്‍
c)
ശങ്കരണ്ണന്‍
d)
അക്കമ്മ
3.
3.പച്ചക്കണ്ണാടി എന്ന പദം പിരിച്ചെഴുതിയാല്‍?
a)
പച്ചക്ക് +കണ്ണാടി
b)
പച്ച +ക്കണ്ണാടി
c)
പച്ച+കണ്ണാടി
4.
4.പണ്ടം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത്?
a)
മണ്ണ്
b)
ആഭരണം
c)
വസ്ത്രം
5.
5.വീടിനു പുറകുവശത്തെ കുളിമുറിയിലേക്ക് നടക്കുമ്പോള്‍ അക്കമ്മ അതിശയത്തോടെ നോക്കിയത് എന്തിനെ ആയിരുന്നു?
a)
കണ്ണാടിയെ
b)
കുളത്തെ
c)
അടുക്കളയെ
d)
തെങ്ങിന്‍ തോപ്പിനെ
100 %
