Free Printable Worksheets
Font size
More settings
ആരുടെ കൈകളെയാണ് താമരത്തണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
അച്ഛന്‍റെ
അമ്മയുടെ
കവിയുടെ
ഗീതമോളുടെ
പ്രാര്‍ഥനാ നാളം പോലെ നിന്നത് ആരാണ്?
അമ്മ
കുയില്‍
അച്ഛന്‍
പൂമ്പാറ്റ
ഒലി എന്ന പദത്തിന്‍റെ അര്‍ത്ഥം അല്ലാത്തത് ഏത് ?
ശാന്തം
ശബ്ദം
നാദം
രവം
കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആരായിരുന്നു?
ഉള്ളൂര്‍
കടമ്മനിട്ട
പി.വത്സല
വിജയ ലക്ഷ്മി
പിരിച്ചെഴുത്തുക - 'ഓടിയെത്തി '
ഓടി +എത്തി
ഓടി+യെത്തി
ഓടിയെ +ത്തി
ഓട് +യെത്തി
View all
10 questions
ഓണം അന്നും ഇന്നും
Worksheet
•
6th Grade
5 questions
ജീവനുള്ള പാട്ട്
വായിക്കുന്ന ആട്ടിടയന്