NEW
Font size
Worksheets95. അത്തീൻ
Total questions: 18
Worksheet time: 11mins
അത്തീൻ എന്നതിന് അർത്ഥം?
അത്തിമരം
ഒലീവ് മരം
ഒരു നദി
ഒരു പർവ്വതം
സൂറത്തുത്തീനിൽ എത്ര ആയത്തുകളുണ്ട്?
6
7
8
9
സൂറത്ത് അത്തീനിൽ ആദ്യം പരാമർശിക്കപ്പെടുന്നത് എന്താണ്?
ഒലിവ്
അത്തി
സീനാ പർവ്വതം
സുരക്ഷിത നഗരം
{ لَقَدۡ خَلَقۡنَا ٱلۡإِنسَـٰنَ فِیۤ أَحۡسَنِ تَقۡوِیمࣲ }
അർത്ഥം?
മനുഷ്യനെ നാ ആകാശത്ത് നിന്ന് സൃഷ്ടിച്ചു
മനുഷ്യനെ നാം മണ്ണിൽ നിന്ന് സൃഷ്ടിച്ചു
മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തിൽ സൃഷ്ടിച്ചു
മനുഷ്യനെ നാം ദുർബലമായ രൂപത്തിൽ സൃഷ്ടിച്ചു
സൂറത്ത് അത്തീനിൽ പരാമർശിക്കപ്പെടുന്ന "സുരക്ഷിത നഗരം" ഏത്?
മക്ക
മദീന
ജറൂസലേം
ബാഗ്ദാദ്
സൂറത്ത് അത്തീനിന്റെ പ്രധാന സന്ദേശം എന്താണ്?
മനുഷ്യന്റെ സൃഷ്ടിപരമായ ശ്രേഷ്ഠത
മനുഷ്യന്റെ സൃഷ്ടിപരമായ ശ്രേഷ്ഠതയും ധാർമിക ഉത്തരവാദിത്തവും
സമ്പത്തിന്റെ പ്രാധാന്യം
പ്രാർത്ഥനയുടെ രീതികൾ
സൂറത്ത് അത്തീനിൽ പരാമർശിക്കപ്പെടുന്ന "സിനായ്" എന്തിനെ സൂചിപ്പിക്കുന്നു?
മക്കയിൽ സ്ഥിതിചെയ്യുന്ന ഒരു പർവതം
മൂസാ (അ) ന് വഹ്‌യ് ലഭിച്ച മല
നൂഹ് നബിയുടെ കപ്പൽ നിലകൊള്ളുന്ന മല
ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന പർവതം
സൂറത്ത് അത്തീനിന്റെ അവസാന ആയത്തിൽ പരാമർശിക്കപ്പെടുന്ന "അല്ലാഹു"വിന്റെ വിശേഷണം എന്താണ്?
അതീവ കാരുണ്യവാൻ
എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നവൻ
അത്യുന്നതനായ വിധികർത്താവ്
എല്ലാറ്റിനും കഴിവുള്ളവൻ
സൂറത്ത് അത്തീനിൽ മനുഷ്യൻ താഴ്ന്ന നിലയിൽ ആകുന്നതിനെക്കുറിച്ച് എന്താണ് പറയുന്നത്?
അവൻ സമ്പത്ത് പാഴാക്കുന്നതിനാൽ
അവൻ ദൈവവിശ്വാസം ഉപേക്ഷിക്കുന്നതിനാൽ
അവൻ അറിവ് നേടാത്തതിനാൽ
അവൻ ആരാധനകളിൽ ഏർപ്പെടാത്തതിനാൽ
സൂറത്ത് അത്തീനിൽ എത്ര "സത്യവാചകങ്ങൾ" പരാമർശിക്കപ്പെടുന്നു?
2
3
4
5
"അഹ്‌സനി തഖ്‌വീം" എന്നതിന്റെ അർത്ഥം എന്താണ്?
ഏറ്റവും നല്ല രൂപം
ഏറ്റവും താഴ്ന്ന രൂപം
ഏറ്റവും ദുർബലമായ രൂപം
ഏറ്റവും ശക്തമായ രൂപം
സൂറത്ത് അത്തീനിൽ "സുരക്ഷിത നഗരം" എന്നതിന്റെ ഖുർആനിക പദം എന്താണ്?
അൽ ബലദുൽ ഹറാം
അൽ ബലദുൽ മുഖദ്ദസ്
അൽ ബലദുൽ അമീൻ
അൽബലദു ത്വയ്യിബ്
സൂറത്ത് അത്തീനിൽ "സൽപ്രവൃത്തി" (സ്വാലിഹാത്) എന്തിന്റെ ഭാഗമായാണ് പരാമർശിക്കപ്പെടുന്നത്?
ഈമാൻ
പ്രബോധനം
സുരക്ഷിതനാട്
നല്ല ഘടന
സൂറത്ത് അത്തീനിൽ "വിശ്വാസികൾക്ക് പ്രതിഫലം" എന്താണെന്ന് പറയുന്നു?
അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പ്
നിലച്ചു പോകാത്ത പ്രതിഫലം
സമ്പത്തും സന്താനങ്ങളും വർദ്ധിപ്പിക്കും
ഭൗതിക സൗകര്യങ്ങൾ നൽകും
ചുവടെയുള്ളതിൽ ഇബ്രാഹീം, ഇസ്മാഈൽ പ്രവാചകന്മാരെ ഓർമിപ്പിക്കുന്നത് എത്?
അത്തിമരം
ഒലീവ് മരം
സീനാപർവ്വതം
സുരക്ഷിതനാട്
ചുവടെയുള്ളതിൽ ഫലസ്തീനിനെ ഓർമിപ്പിക്കുന്നത് എത്?
അത്തിമരം
ഒലീവ് മരം
സീനാപർവ്വതം
സുരക്ഷിതനാട്
വിശിഷ്ടഘടനയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തന്റെ ശാരീരിക-മാനസിക യോഗ്യതകളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ അല്ലാഹു അവന്ന് തിന്‍മയിലേക്ക് ഉതവിയേകുകയും അവനെ നികൃഷ്ടനാക്കി മറ്റൊരു സൃഷ്ടിക്കും അധഃപതിക്കാന്‍ കഴിയുന്നതിലപ്പുറം അധഃപതിപ്പിക്കുകയും ചെയ്യുന്നു. ഇത് ഏത് ആയത്തിനെ സൂചിപ്പിക്കുന്നു?
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ
ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ
فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ
ഈമാനിനോട് ചേർത്ത് പറഞ്ഞിരിക്കുന്ന കാര്യം എന്ത്?
മനുഷ്യ സൃഷ്ടിപ്പ്
ദീനിനെ കളവാക്കൽ
സൽപ്രവൃത്തികൾ
നിലക്കാത്ത പ്രതിഫലം
