wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അല്‍പ്പമല്ല ഭുജിക്കുന്നു-pre asssessment

Total questions: 3

Worksheet time: 2mins

Name
Class
Date
1.

താഴെ തന്നിരിക്കുന്നവയില്‍ പ്രഭാത ഭക്ഷണം ഏത്?

a)

ഇഡലി

b)

ബിരിയാണി

c)

പായസം

d)

സദ്യ

2.

പ്രഭാതഭക്ഷണം എന്ത് പേരില്‍ അറിയപ്പെടുന്നു?

a)

ഉച്ചഭക്ഷണം

b)

അത്താഴം

c)

പ്രാതല്‍

d)

ഇടനേരത്തെ ഭക്ഷണം

3.

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ എന്ത് സംഭവിക്കും?

a)

ആരോഗ്യം വര്‍ദ്ധിക്കും

b)

ബുദ്ധിവര്‍ദ്ധിക്കും

c)

സൗന്ദര്യം വർദ്ധിക്കും

d)

ആരോഗ്യം നശിക്കും