NEW
Font size
Worksheetsഇസ്ലാമിക ക്വിസ്
Total questions: 18
Worksheet time: 2mins
ബലിപെരുന്നാൾ ദിവസം എന്ന്?
ശവ്വാൽ ഒന്ന്
ശഅ്ബാൻ 15
ദുൽഹിജ്ജ 10
മുഹർറം 10
ബലി അറുക്കുന്നതിന് പറയുന്ന പേര് ?
അഖീഖത്ത്
ഹദ് യ
ഉള്ഹിയ്യത്
അതീറത്ത്
ഇബ്രാഹിം നബിയുടെ സ്ഥാനപ്പേര് ?
കലീമുളളാഹ്
ഖലീലുളളാഹ്
ഹബീബുളളാഹ്
റൂഹുളളാഹ്
ഇസ്മായിൽ നബിയുടെ ഉമ്മ ?
ഖദീജ
സാറ
റാഹില
ഹാജറ
ഇസ്രായേൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രവാചകൻ ?
ഇബ്രാഹിം നബി
യഅ്ഖൂബ് നബി
ഇസ്ഹാഖ് നബി
ഇസ്മായിൽ നബി
ഇബ്രാഹിം നബിയുടെ ജന്മനാട്
മക്ക
ഫലസ്തീൻ
ബാബിലോണിയ
സിറിയ
കഅബയുടെ ഉള്ളിൽ എത്ര തൂണുകൾ ഉണ്ട് ?
2
3
4
തൂണുകൾ ഇല്ല
അതിഥികളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ഇസ്മായിൽ അ
ഇബ്റാഹീം അ
ഇസ്ഹാഖ് അ
ഇബ്രാഹിം നബിയുടെ ഖബർ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഫലസ്തീനിലെ ഖലീൽ പട്ടണം
സൗദി അറേബ്യയിലെ ജിദ്ദ പട്ടണം
ബാഗ്ദാദിലെ ജീലാൻ നഗരം
ഹറുൽ അസ്‌വദിന്റെ ആദ്യ നിറം ?
കറുപ്പ്
വെളള
ചുകപ്പ്
ഇവ ഒന്നുമല്ല
ഭൂമിയിലെ ആദ്യ പള്ളി ?
മസ്ജിദുൽ അഖ്സ
മസ്ജിദു ഖുബാ
മസ്ജിദുൽ നബവി
കഅ്ബ
അബുൽ അമ്പിയാ എന്നറിയപ്പെടുന്ന പ്രവാചകൻ ?
നൂഹ് നബി
മൂസാ നബി
ഇബ്രാഹീം നബി
മുഹമ്മദ് നബി
ഉമ്മുൽ ഖുറാ എന്നറിയപ്പെടുന്ന നാട് ?
മദീന
ത്വാഇഫ്
മക്ക
ഫലസ്തീൻ
സഅ് യ് തുടങ്ങുന്നത് എവിടെ നിന്ന് ?
സ്വഫ
മർവ
മത്വഫ്
ഹജറുൽ അസ്‌വദ്
ഇസ്ഹാഖ് നബിയുടെ ഉമ്മ ?
സാറ
ഹാജറ
ആസിയ
ഖദീജ
ഇബ്രാഹിം നബിക്ക് നൽകപ്പെട്ട ഏടുകൾ എത്ര?
15
20
10
30
എത്ര സൂറത്തുകളിൽ ഇബ്രാഹിം നബിയുടെ പേരുകൾ പറഞ്ഞിട്ടുണ്ട് ഖുർആനിൽ ?
35
25
45
15
ഖുർആനിൽ എത്ര തവണ ഇബ്രാഹിം നബിയുടെ പേരുകൾ പറയപ്പെട്ടിട്ടുണ്ട് ?
14
25
69
76
