wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനാദിന ക്വിസ്

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇന്ത്യൻ സർക്കാർ ജൂൺ 19 ദേശീയ വായനാദിനമായി ആചരിക്കാൻ തുടങ്ങിയ വര്ഷം ?

a)

1997

b)

2007

c)

2017

d)

2021

2.

കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കാൻ തുടങ്ങിയ വര്ഷം ?

a)

1990

b)

1995

c)

1996

d)

2007

3.

വായനാദിനവുമായി ബന്ധപ്പെട്ട വ്യക്തി ആര്?

a)

കുഞ്ഞുണ്ണി മാഷ്

b)

ജോസഫ് മുണ്ടശ്ശേരി

c)

ഒ എൻ വി കുറുപ്പ്

d)

പി എൻ പണിക്കർ

4.

അദ്ദേഹത്തിന്റെ മുഴുവൻ പേര് എന്ത്?

a)

പുതുവന നിലയിൽ പണിക്കർ

b)

പുതുവായിൽ നാരായണ പണിക്കർ

c)

പൈവായിൽ നാരായണ പണിക്കർ

d)

പള്ളിക്കൽ നാരായണ പണിക്കർ

5.

പി എൻ പണിക്കാരെ കുറിച്ച ശരിയല്ലാത്തത് തെരഞ്ഞെടുക്കുക

a)

കേരള പഴമ’ എന്ന കൃതിയുടെ രചയിതാവ്

b)

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവായിരുന്നു

c)

അദ്ദേഹത്തിന്റെ ചരമദിനമാണ് വായനാദിനം

d)

ജന്മസ്ഥലം നീലംപേരൂർ ആണ്

6.

കേരള ഗ്രന്ഥശാലാ സംഘം ഏത് പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത് ?

a)

ഹയർ സ്റ്റഡീസ് ഡിപ്പാർട്മെൻറ്

b)

ലൈബ്രറി കൗൺസിൽ

c)

ഹെറിറ്റേജ് കൌൺസിൽ

d)

ചരിത്രപഠനവകുപ്പ്

7.

കേരളം ഗ്രന്ഥശാല ദിനം എന്നാണ് ?

a)

സെപ്റ്റംബർ 4

b)

സെപ്റ്റംബർ 14

c)

സെപ്റ്റംബർ 24

d)

സെപ്റ്റംബർ 11

8.

ലോകപുസ്തകദിനം എന്നാണ് ?

a)

ഏപ്രിൽ 3

b)

ഏപ്രിൽ 13

c)

ഏപ്രിൽ 22

d)

ഏപ്രിൽ 23

9.

കേരളത്തിലെ ആദ്യത്തെ വായനശാല ഏത്?

a)

സ്വദേശി ഗ്രാമീണ വായനശാല

b)

പൊതുവായിൽ ഗ്രാമീണ വായനശാല

c)

ദേശവിലാസിനി ഗ്രാമീണ വായനശാല

d)

ദേശസേവിനി ഗ്രാമീണ വായനശാല

10.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത് ?

a)

തൃശ്ശൂർ

b)

കോട്ടയം

c)

ആലപ്പുഴ

d)

കണ്ണൂർ

11.

കേരളത്തിലെ അക്ഷരനഗരം ഏത്?

a)

ആലപ്പുഴ

b)

കോഴിക്കോട്

c)

കോട്ടയം

d)

കണ്ണൂർ

12.

ഇന്ത്യയിൽ സാഹിത്യമേഖലയിലെ പരമോന്നത പുരസ്കാരം ഏത്?

a)

എഴുത്തച്ഛൻ പുരസ്കാരം

b)

പത്മപീഠം

c)

പത്മശ്രീ

d)

ജ്ഞാനപീഠം

13.

ആദ്യ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര് ?

a)

ചെറുശ്ശേരി

b)

ജി ശങ്കരക്കുറുപ്പ്

c)

തകഴി

d)

ഒ എൻ വി

14.

2024 ലെ 59 മത് ജ്ഞാനപീഠപുരസ്കാരം നേടിയത് ആര് ?

a)

സേതു

b)

വിനോദ് കുമാർ ശുക്ല

c)

സുഗതകുമാരി

d)

ബെന്യാമിൻ

15.

ഒരാളുടെ ജീവിതകഥ അയാൾ തന്നെ എഴുതുന്നതിന്റെ പേര്?

a)

ജീവിതകഥ

b)

ചരിത്രം

c)

ആത്മകഥ

d)

ഏത് പേരും പറയാം

16.

മലയാളഭാഷയുടെ പിതാവ് ആര് ?

a)

ഒ.എൻ. വി കുറുപ്പ്

b)

തുഞ്ചത് രാമാനുജൻ എഴുത്തച്ഛൻ

c)

ചെറുശ്ശേരി

d)

ജി ശങ്കരക്കുറുപ്പ്

17.

‘കാച്ചിക്കുറുക്കിയ കവിതകളുടെ കവി’ എന്നറിയപ്പെടുന്നത് ആര്?

a)

സുഗതകുമാരി

b)

കമല സുരയ്യ

c)

എഴുത്തച്ഛൻ

d)

വൈലോപ്പിള്ളി

18.

‘അഗ്നിസാക്ഷി’ എന്ന പ്രശസ്തമായ മലയാള നോവലിന്റെ രചയിതാവ് ആര്?

a)

എം ടി വാസുദേവൻ നായർ

b)

ലളിതാംബിക അന്തർജ്ജനം

c)

ഉറൂബ്

d)

തകഴി

19.

‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിത എഴുതിയതാര് ?

a)

ഉറൂബ്

b)

തകഴി

c)

ഒ.എൻ. വി കുറുപ്പ്

d)

എം ടി വാസുദേവൻ നായർ

20.

എം ടി വാസുദേവൻ നായരുടെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്?

a)

രണ്ടിടങ്ങഴി

b)

വെള്ളപ്പൊക്കം

c)

ചെമ്മീൻ

d)

രണ്ടാമൂഴം